"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/പൊരുതാം തോൽപ്പിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതാം തോൽപ്പിക്കാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പൊരുതാം തോൽപ്പിക്കാം.....
പൊരുതാം തോൽപ്പിക്കാം.....


വരി 36: വരി 37:


പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം
പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഷെറിൻ ആർ
| പേര്= ഷെറിൻ ആർ
വരി 48: വരി 50:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

20:18, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊരുതാം തോൽപ്പിക്കാം

പൊരുതാം തോൽപ്പിക്കാം.....

രൂപത്തിൽ സൂക്ഷ്മനെങ്കിലും

ആകൃതിയിൽ വലിയവനാം

മനുഷ്യജന്മത്തെ ഭീതിതൻ

മുൾമുനയിലാഴ്ത്തിയ വൈറസ്

പൊരുതാം, തോൽപ്പിക്കാം

നല്ല ഒരു പൊൻപുലരിക്കായി

ഈ കാലയളവിൽ

നന്മ തൻ നറുദീപമേന്തി

ലോക ജനതക്കായി, പ്രാർഥനയോടെ

പൊരുതാം ഈ മഹാമാരിയെ

ഭീതിയല്ല ഭയമല്ല

പ്രതിരോധം തന്റെ

നമ്മുടെ ഉടവാൾ

പൊരുതാം തോൽപ്പിക്കാം

നല്ല ഒരു നാളേക്കായി ...

പ്രാർഥനയോടെ, പ്രത്യാശയോടെ മുന്നേറാം
 

ഷെറിൻ ആർ
9 ബി മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത