"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണം ഓർമ്മിക്കാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത്. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. അതോടൊപ്പം മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിന് പ്രധാനകാരണം അന്തരീക്ഷമലിനീകരണവും വനനശീകരണവുമാണ്. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ‍്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണം തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെമാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരം കാണാൻ കഴിയൂ. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ. ജലമലിനീകരണം ,ഖരമലിനീകരണത്തിന്റെ നിർമ്മാർജ്ജനപ്രശ്നങ്ങൾ ,മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന | പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണം ഓർമ്മിക്കാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത്. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. അതോടൊപ്പം മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിന് പ്രധാനകാരണം അന്തരീക്ഷമലിനീകരണവും വനനശീകരണവുമാണ്. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ‍്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണം തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെമാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരം കാണാൻ കഴിയൂ. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ. ജലമലിനീകരണം ,ഖരമലിനീകരണത്തിന്റെ നിർമ്മാർജ്ജനപ്രശ്നങ്ങൾ ,മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന | ||
അന്തരീക്ഷ മലിനീകരണം , ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക് സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.വനങ്ങൾ നശിപ്പിച്ചാൽ ഒട്ടേറെ പക്ഷികൾക്ക് വംശനാശം സംഭവിക്കും . അതുകൊണ്ട് , | അന്തരീക്ഷ മലിനീകരണം , ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക് സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.വനങ്ങൾ നശിപ്പിച്ചാൽ ഒട്ടേറെ പക്ഷികൾക്ക് വംശനാശം സംഭവിക്കും . അതുകൊണ്ട് , |
08:10, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യർ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണം ഓർമ്മിക്കാനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതിദിനം ആചരിച്ച് തുടങ്ങിയത്. മലിനീകരണത്തിനെതിരായും വനനശീകരണത്തിനെതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. അതോടൊപ്പം മനുഷ്യരെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതിന് പ്രധാനകാരണം അന്തരീക്ഷമലിനീകരണവും വനനശീകരണവുമാണ്. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ‍്തൃതി കുറഞ്ഞു വരികയാണ്. വനനശീകരണം തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിലൂടെമാത്രമേ ഈ ദുസ്ഥിതിക്ക് പരിഹാരം കാണാൻ കഴിയൂ. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന സങ്കൽപ്പമാണ് ലോകപരിസ്ഥിതിദിനത്തിന്റെ കാതൽ. ജലമലിനീകരണം ,ഖരമലിനീകരണത്തിന്റെ നിർമ്മാർജ്ജനപ്രശ്നങ്ങൾ ,മണ്ണൊലിപ്പ്, അതിവൃഷ്ടി, വരൾച്ച, വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം , ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക് സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.വനങ്ങൾ നശിപ്പിച്ചാൽ ഒട്ടേറെ പക്ഷികൾക്ക് വംശനാശം സംഭവിക്കും . അതുകൊണ്ട് , "എല്ലാവരും പ്രകൃതിയെ സംരക്ഷിക്കൂ”, "വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൂ" ജൂൺ 5 പരിസ്ഥിതി ദിനം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ