"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/മരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:


}}
}}
{{Verification|name=Naseejasadath|തരം= കവിത}}

10:48, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരങ്ങൾ

 മരം ഒരു വരം മരം ഒരു തണൽ
കിളികൾക്ക് കൂടുണ്ടാക്കാനും
ഭക്ഷണം നൽകാനും അന്നും ഇന്നും
എന്നും സഹായി മാത്രം

    മനുഷ്യന് തണലേ കീടും
    ശുദ്ധവായു നൽകീടും
    ഫലങ്ങൾ നൽകീടും
    വിറകിനായി എരിഞ്ഞീടും
  ഭവനമായി തീർന്നീടും
അന്നും ഇന്നും എന്നും
സഹായി മാത്രം

സംരക്ഷിച്ചീടാം മലകളെ
മരങ്ങളെ , മണ്ണിനെ
കരുതീടാം സ്നേഹിച്ചിടാം
ഭൂമിയെന്ന അമ്മയെ
കൈ കോർത്തീടാം ഒരുമയോടെ
നല്ലൊരു നാളേയ്ക്കായ്

അലീന സുനി
2 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത