|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ചൈനയെന്ന നാട്ടിൽ നിന്നുയർന്നുവന്ന ഭീകരൻ
| |
| ലോകമാകെ ജീവിതം തകർത്തു നീങ്ങവേ
| |
| നോക്കുവിൻ ജനങ്ങളെ കേരളത്തിലാകെ
| |
| ഒന്നുചേർന്നു തീർത്തിടുന്നകരുത്തും കരുണയും
| |
| ജാഗ്രത........... ജാഗ്രത
| |
| മൂർച്ചയേറും ആയുധങ്ങളല്ല -ജീവനാശ്രയം
| |
| ഒന്നു ചേർന്ന മാനസങ്ങൾതന്നെയാണെന്നോർക്കണം
| |
| കൊറോണയാൽ മരിച്ചിടാതെ കാക്കണം പരസ്പരം
| |
| കാടണഞ്ഞ കൂട്ടരോ കരുതണം ജയത്തിനായ്
| |
| ജാഗ്രത........... ജാഗ്രത
| |
| നാട്ടിലാകെ ഭീതിയായ് പടർന്നതാം വസൂരിയെ
| |
| കുത്തി വയ്പ്പിലൂടെ തീർത്തുകേരളം ചരിത്രമായ്
| |
| സ്വന്തം ജീവിതം ബലികൊടുത്തു-കോടി മാനുഷർ
| |
| പുതു തലമുറയ്ക്കു വേണ്ടി നേടിയ വിമോചനം
| |
| ജാഗ്രത........... ജാഗ്രത
| |
| രോഗബാധിതയായവന്റെ സ്നേഹമുള്ള സ്പർശനം
| |
| ജീവനാശത്തിനെന്ന് നമ്മളങ്ങു കരുതിയോ
| |
| സ്നേഹ സൗഹൃദത്തിൽ നിന്ന് പെരുമയുള്ളൊരു ഇറ്റലി
| |
| കണ്ണൂനീരിൽ വീണടിഞ്ഞ കാഴ്ച നിങ്ങൾ കണ്ടുവോ
| |
| ജാഗ്രത .......... ജാഗ്രത
| |
| രോഗമെന്ന മുക്തയെ ക്രൂരമെന്നതോർക്കണം
| |
| ദിശ മറന്നു പോയിടാതെ മിഴിയുയർത്തി നോക്കണം
| |
| നോവു നേരിടാൻ കരുത്തു നേടണം നിരാശയിൽ
| |
| കൊറോണയെന്ന ഭീതിയെ തുരത്തുവാൻ പഠിക്കണം
| |
| ജാഗ്രത........... ജാഗ്രത
| |
| നാളെയെന്നതില്ല നമ്മൾ ഇന്നുതന്നെ ഉണരണം
| |
| തായ് വിഴിയിൽ വൃത്തി ശുദ്ധി നമ്മളെ നയിക്കണം
| |
| കരുതലെന്നൊരാശ്രയം മരിക്കയില്ല ഭൂമിയിൽ
| |
| കേരളമാം കൊച്ചു സ്വർഗ്ഗം അന്നു മിന്നും ഇങ്ങനെ
| |
| ജാഗ്രത........... ജാഗ്രത
| |
| കരുതലെന്നൊരാശ്രയം മരിക്കയില്ല ഭൂമിയിൽ
| |
| കേരളമാം കൊച്ചു സ്വർഗ്ഗം അന്നു മിന്നും ഇങ്ങനെ .
| |
|
| |
|
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= ഉണ്ണികൃഷ്ണൻ.എ.കെ
| |
| | ക്ലാസ്സ്= 5 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44066
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sathish.ss|തരം=കവിത}}
| |