"ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ അഴിയാത്ത ചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
   {{BoxTop1
   {{BoxTop1
   | തലക്കെട്ട്=അഴിയാത്ത ചങ്ങല    
   | തലക്കെട്ട്=അഴിയാത്ത ചങ്ങല <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->   
   | color=2
   | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  }}
}}
 
അടർന്നുവീണതായ ശിലായുഗത്തിന്റെ താളുകൾ തേടിയുള്ള ഈ യാത്ര എങ്ങോട്ടാണെന്നറിയില്ല. നിറനിലാവും നീലത്താമരയും നീഹാരം ചൂടിയ ഹേമന്തവും പോയ് മറഞ്ഞതെങ്ങോട്ടാണെന്നുമറിയില്ല. ഈ വൈകിയ  വേളയിൽ ഇടറുന്ന ചങ്ങലകളുടെ നേർത്ത മർമ്മരം ചെകിടടപ്പിക്കുന്നു .എന്താ ഉറങ്ങാത്തതെന്ന രാത്രിയുടെ ചോദ്യത്തിന് ഉത്തരം ഒന്ന് മാത്രം. ഉറക്കത്തിന്റെ താക്കോൽ ഒരു ചെറുപുഞ്ചിരിയിൽ കളഞ്ഞു പോയെന്നു മാത്രം.

ഇരുട്ട് പരക്കുന്നു. സൂര്യൻ തന്റെ ആയുധമുപേക്ഷിച്ച് എങ്ങോ പോയ് മറഞ്ഞു. 'എല്ലാവരും ഉറക്കമായി. നിങ്ങൾക്ക് ഇനിയും മടങ്ങിപ്പോകാറായില്ലെ കുഞ്ഞീച്ചകളെ ,വീട്ടിൽ അമ്മ തിരക്കും '. നീട്ടിവെച്ച കാലുകളിലെ വ്രണത്തിൽ വന്നു പറ്റുന്ന കുഞ്ഞീച്ചകളോടായി പറയണമെന്നോർത്തു. പിന്നെ..... നിലാവ് വീണ് രാത്രി തിളങ്ങുന്നു.പുറത്ത് സൗഗന്ധികം വിരിയുന്ന വശ്യമായ ഗന്ധം മൂക്ക് തുളയ്ക്കുന്നു. ഇവറ്റകൾക്ക് അങ്ങോട്ട് പൊയ്ക്കൂടെ. വിരിയുന്ന പൂവിനെക്കാൾ ഗന്ധം എന്റെ വ്രണങ്ങൾക്കുണ്ടാകുമെന്നോർത്തിട്ടാണോ? ചവിട്ടിയരച്ച വാർദ്ധക്യത്തിൽ എനിയെന്താണ് ബാക്കിയുള്ളത് ....

ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഓർമ്മകളിലാണ് ഓരോ ജന്മവും. എങ്കിലും ഓർമ്മകളുടെ വേരാഴ്ന്നു പോയതിനാൽ എന്തോ ഒന്നും ഓർമ്മിക്കാതിരിക്കാനാകുന്നില്ല. പേടിയാണ്'' ...... എല്ലാത്തിനോടും.... ഇവിടുത്തെ ഡോക്ടറ് പണക്കൊതിയനാണേ , എന്റെ കുട്ടികൾടെ പണം വാങ്ങീട്ട് ഇനിയും ആ ഇരുട്ട് മുറീല് ..... ചെകിടിന്റെ മൂലകളിലെന്തോ വച്ച് ,പിന്നെ വായില് ആ തടിക്കഷ്ണവും...... നുരയും പതയുമൊഴുക്കി ,ഒന്നു നിലവിളിക്കാൻ കൂടിയാകാതെ ഈശ്വരാ......... ഹൃദയം നുറുങ്ങുന്നു.വയ്യാ..... ഓർക്കാൻ വയ്യാ. ഇതിപ്പൊത്ര തവണയായി.... നിക്ക് ഒരു തീർച്ചല്യാ......
ഓർമ്മിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഓർമ്മകളിലാണ് ഓരോ ജന്മവും. എങ്കിലും ഓർമ്മകളുടെ വേരാഴ്ന്നു പോയതിനാൽ എന്തോ ഒന്നും ഓർമ്മിക്കാതിരിക്കാനാകുന്നില്ല. പേടിയാണ്'' ...... എല്ലാത്തിനോടും.... ഇവിടുത്തെ ഡോക്ടറ് പണക്കൊതിയനാണേ , എന്റെ കുട്ടികൾടെ പണം വാങ്ങീട്ട് ഇനിയും ആ ഇരുട്ട് മുറീല് ..... ചെകിടിന്റെ മൂലകളിലെന്തോ വച്ച് ,പിന്നെ തത്ത്തോവായില് ആ തടിക്കഷ്ണവും...... നുരയും പതയുമൊഴുക്കി ,ഒന്നു നിലവിളിക്കാൻ കൂടിയാകാതെ ഈശ്വരാ......... ഹൃദയം നുറുങ്ങുന്നു.വയ്യാ..... ഓർക്കാൻ വയ്യാ. ഇതിപ്പൊത്ര തവണയായി.... നിക്ക് ഒരു തീർച്ചല്യാ......
       സൂക്കേട് ഒന്നൂല്യാത്തന്നെ ഭ്രാന്തിയായി മുദ്രകുത്തി തൊടിയിലെ മൂലയിലെറിഞ്ഞില്ലേ, ന്റെ ചോര ചുരന്ന മക്കള് ന്നാലും... ഒരിക്കൽ എന്നെ അവർക്ക് തിരയേണ്ടി വരും. അന്ന് അവസാന എഴുത്തിന്റെ അവസാന വരിയിൽ തിരിച്ചറിയാനാകാത്ത വിധം ഞാൻ പ്രത്യക്ഷമാകും.അവസാന വാക്ക് വായിച്ചു തീരുന്നതിനു തൊട്ടു മുൻപ് ഞാൻ വിട തരും. തീർച്ച.

     അവസാനായിട്ട് ഇളയവനാ കാണാൻ വന്നത്.ഇരുമ്പഴികൾക്ക്  പിന്നിൽ ഒന്നരയടി നീങ്ങിയേ അവൻ നിൽക്കാറുള്ളൂ. കുട്ടിക്കാലത്ത് തന്റെ ചൂട് പറ്റിക്കിടക്കാൻ തല്ല് കൂടിയ കുട്ടികളാ ഇന്ന്.....! അവന്റെ കയ്യിലെ കടലാസ് നിവർത്തി എന്തോ കാട്ടി ഒപ്പിടാൻ പറഞ്ഞു .ഒന്നേ കണ്ടുള്ളൂ. അവൻ ആകെ ക്ഷീണിച്ച് തളർന്നിരിക്കുന്നു. പണ്ടത്തെ ആ പ്രസരിപ്പൊക്കെ കെട്ടു. പാവം ന്റെ കുട്ടി. അവൻ അമ്മേന്ന് കൂടി വിളിക്കയുണ്ടായില്യ.നിക്ക് സങ്കട ല്യാ. ഞാൻ അവന്റെ അമ്മയാണെന്ന് നിക്ക് അറിയാല്ലോ. പിന്നെന്താ ...... ഒട്ടും ശങ്കിച്ചില്ല, അതപ്പൊ തന്നെ വിരൽ പതിപ്പിച്ച് കൊടുത്തു. വിസമ്മതിച്ചാല് കഴിഞ്ഞ തവണത്തെപ്പോലെ, ഇരുട്ട് മുറിയും ഇരുമ്പ് കട്ടിലും ....... നിക്ക് ശേഷി ല്യാ.....,

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/934982" എന്ന താളിൽനിന്ന് ശേഖരിച്ചത്