"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
                   <p> ഒരുപാട് അന്യസംസ്ഥാനതൊഴിലാളികൾ ,അല്ല,അതിഥി തൊഴിലാളികൾ -ഇപ്പൊ അങ്ങനെയാണല്ലോ- താമസിക്കുന്നുണ്ട് വീടിൻറെ വഴിയിൽ .ലോക്ഡൌൺ തുടങ്ങിയതിൽ പിന്നെ തൊഴിലിനൊന്നും പോകാൻ കഴിഞ്ഞിട്ടില്ലെന്നാണ്  തോന്നുന്നത്.വഴിയിലൂടെ പാതിരായ്ക്കും പുലർച്ചയ്ക്കുമൊക്കെ നടന്ന് പോകാറുണ്ട്.സംസാരിയ്ക്കാറൊന്നുമില്ല അവർ.ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം എന്നാണല്ലോ വയ്പ്. അച്ഛൻ അവരോട്  സംസാരിക്കുന്നത് കേട്ട് ഉമ്മറത്തേയ്ക്ക് ചെന്നു നോക്കിയതാണ്.അച്ഛൻ അവരോട് ഭക്ഷണത്തിൻറെ കാര്യം ചോദിക്കുകയായിരുന്നു.അരുൺ, അവർ നടന്നുപോകുമ്പോൾ പറയാറുണ്ടായിരുന്നു.” ഇവർക്ക്  ഇപ്പോൾ ഭക്ഷണമൊക്കെ കിട്ടുന്നുണ്ടാവുമോ” അച്ഛനെ കുറച്ച്  ഹിന്ദിയിൽ സഹായിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇത്രയുംനാളും  ഒരുവിധം കഴിഞ്ഞു കൂടി. പക്ഷെ തൊഴിലില്ലാത്ത സ്ഥിതിക്ക് ഇപ്പോൾ പണത്തിനും ബുദ്ധിമുട്ടാണ്. സർക്കാരിൻറെ നിർദ്ദേശപ്രകാരമുള്ള സമൂഹ അടുക്കള ആ പഞ്ചായത്തിലും ഉണ്ടായിരുന്നു.അച്ഛൻ അവിടത്തെ വാർഡ്മെമ്പറെ വിളിച്ചു നോക്കി . കിട്ടുന്നില്ല.അതുകൊണ്ട് പഞ്ചായത്തിൽ പോയിത്തന്നെ പറഞ്ഞു.അരുണും കൂടി ചെല്ലാം എന്നു പറഞ്ഞതാണ്.എന്തിനാണ് ഇക്കാലത്ത് ഒന്നിലധികംപേർ പുറത്തിറങ്ങുന്നതെന്ന് ചോദിച്ച് വിലക്കിയത് അമ്മയാണ്.  പിറ്റേന്ന് മുതൽ സമൂഹഅടുക്കളയിൽ നിന്നുമുള്ള ഭക്ഷണം അവർക്കും കിട്ടിത്തുടങ്ങി. അരിക്ക്ശേഷം റേഷൻകടയിൽ  കിറ്റ് വിതരണം തുടങ്ങിയിരുന്നു.അർഹതപ്പെട്ടതാണ്.പക്ഷെ വാങ്ങണ്ട എന്ന തീരുമാനവും അവർ എടുത്തു.അത്യാവശ്യം ഇനിയും രണ്ടാഴ്ച കഴിഞ്ഞു കൂടാൻ ഉള്ള വക അവർക്കുണ്ടെന്നും അത് ഇല്ലാത്തവർ ഒരുപാട് ഉണ്ടാകും എന്ന അഭിപ്രായം മുന്നോട്ട് വച്ചത് ചേച്ചിയായിരുന്നു.</p>  

                   <p> എന്തായാലും ഈ കോവിഡ് കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ വീടിന് പുറത്തിറങ്ങാതിരിക്കലാണെന്ന തിരിച്ചറിവിൽ അവൻ വീട്ടിൽ തന്നെയിരുന്നു.അരുൺ തൻെറ ചിത്രരചനാകഴിവുകൾ പുറത്തെടുത്ത് തുടങ്ങിയിട്ടുണ്ട്.അമ്മയും പൊടിപിടിച്ച കവിതാരചന വീണ്ടും ശ്രമിച്ചു തുടങ്ങി.അച്ഛനും അമ്മയും തങ്ങൾക്ക് ശീലമേയില്ലാത്ത വീട്ടിലിരിപ്പിനോട് പൊരുത്തപ്പെട്ടു വരുന്നു.ചേച്ചി പി എസ് സിയ്ക്ക് പഠിക്കാമെന്ന്പറഞ്ഞ് പുസ്തകവും പത്രവുമൊക്കെയായി നടക്കുന്നുണ്ട്. എന്തായാലും വീട്ടിലിരിക്കുക തന്നെ.വീട്ടിലിരുന്ന് ലോകത്തെ രക്ഷിച്ച കാലമുണ്ടായിരുന്നുവെന്ന്  വരും തലമുറയോട് പറയാമല്ലോ-ട്രോളുകളിൽ പറയുന്നതു പോലെ. ഐ പി എൽ നടക്കുമായിരിക്കും .ലീഗുകളെല്ലാം പുനരാരംഭിക്കുമായിരിക്കും.തൃശൂർ പൂരം അടുത്ത കൊല്ലം നടക്കും. പരീക്ഷകളും നടത്തും.എല്ലാം വീണ്ടും പഴയപോലെയാകും. അതിന് ഇന്ന് വീട്ടിലിരിക്കണമെന്നു മാത്രം. ഈ സമയവും കടന്നുപോകും</p>

{{BoxBottom1
| പേര്=  മോനിഷ കെ   
| ക്ലാസ്സ്=  12 B 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെൻറ് ക്ലെയേഴ്സ് സി ജി എച്ച് എസ് എസ് തൃശ്ശൂർ       
| സ്കൂൾ കോഡ്=22049
| ഉപജില്ല= തൃശ്ശൂർ ഈസ്റ്റ്   
| ജില്ല=  തൃശ്ശൂർ
| തരം=  കഥ       
| color=  3 
}}
616

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887215" എന്ന താളിൽനിന്ന് ശേഖരിച്ചത്