"ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം/അക്ഷരവൃക്ഷം/മോഹം/പുതിയൊരു സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതിയൊരു സൂര്യൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  പുതിയൊരു സൂര്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
സൂര്യൻ പതുക്കെ തലയുയർത്തി.അമ്മു അപ്പോഴും
ഉറക്കത്തിലായിരുന്നു.പെട്ടെന്നാണ് അവളോർത്തത് ഇന്നു
സ്കുളുണ്ട് . അവൾ ചാടിയെഴുന്നേറ്റ് ഒരുങ്ങാൻ തുടങ്ങി.
അപ്പോഴാണ് അവളുടെ അച്ഛൻ പത്രം വായിച്ചശേഷം പറഞ്ഞു
ഇന്ന് പഠിത്തമില്ലെന്ന് . അവൾ ചോദിച്ചു ഇന്നു സ്കൂളില്ലാത്തത്
എന്താ ?. അച്ഛൻ ചോദിച്ചു ''അപ്പോ നീ പത്രമൊന്നും
വായിക്കാറില്ലേ ?’’ അപ്പോഴാണ് അവൾ ആ കാര്യം ഓർത്തത്
അവൾ പത്രം കണ്ടിട്ട് തന്നെ ദിവസങ്ങളായി.അവൾ
വിണ്ടുമച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞു ''മോളെ, കൊറോണ
എന്നൊരു രോഗം ചൈനയിൽ വ്യാപിച്ചിരിക്കുന്നത്
നിനക്കറിയില്ലേ? സ്കൂളിൽ ഇതിനെ പറ്റിപ്പറയാറില്ലേ ? ''അമ്മു
പറഞ്ഞു " ആ എനിയ്ക്ക് ഓർമ്മയുണ്ട് . ഇതു മൂലമാണോ അവധി?''
''അതെ . അതു നമ്മുടെ കേരളത്തിലേയ്ക്ക് പടർന്നു .’’ അൽപ്പം
ഭീതിയോടെ അച്ഛൻ പറ‍ഞ്ഞു .അമ്മുവിന് സന്തോഷമായി.അവൾ
തുള്ളിച്ചാടി.അവളോർത്തു കൂട്ടുകാരുമൊത്തു കളിക്കാമല്ലോ!പക്ഷെ
അവളുടെ സന്തോഷം അധികം നീണ്ടു നിന്നില്ല . പെട്ടെന്ന്
കേരളം ലോക്ക്ഡൗണിലായി. കടകൾ തുറന്നില്ല,പുറത്തിറങ്ങാൻ
വയ്യ.അപ്പോഴാണ് അവൾക്ക് മനസ്സിലായത് കൊറോണ എന്നത്
ഒരു വ്യാധിയാണെന്ന് .കൊറോണ ബാധിതരുടെ എണ്ണം
കൂടിക്കൊണ്ടിരുന്നു. അതുപോലെ മരണവും .അങ്ങനെ അവൾക്കു
മനസ്സിലായി വ്യക്തിശുചിത്വവും പരിസരശുചിത്വവുമുണ്ടായാലെകൊറോണയെ
പ്രതിരോധിക്കാൻ കഴിയുകയുള്ളു.അതിനായി
സോപ്പും , സാനിറ്റൈസറും ഉപയോഗിച്ച് കൈകഴുകുന്നതും
,സാമൂഹ്യ അകലം പാലിക്കുന്നതും നല്ലതാണ് അവളോർത്തു.ഇത്
ഞാൻ മാത്രം ചെയ്താൽ പോരല്ലോ ? മറ്റുള്ളവരെ കൂടി
അറിയിക്കാൻ എന്തു ചെയ്യണം ? അവളാലോചിച്ചു.
എന്താണൊരു വഴി?. അവൾക്കു തോന്നി ജനങ്ങളെ
ബോധവത്കരീക്കാൻ പറ്റുന്ന കഥകളും കവിതകളും ഒക്കെ
എഴുതാം.അങ്ങനെ അവൾ ധാരാളം കഥകളും,കവിതകളും
എഴുതി. അവൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു പുതിയയൊരു
സൂര്യനിനിയും വരുമെന്ന് ...
</p>
{{BoxBottom1
| പേര്= ഐശ്വര്യ . രാജേഷ്
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവൺമെന്റ് യു പി എസ്സ് ഉദയനാപുരം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45258
| ഉപജില്ല=    വൈക്കം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:19, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം