"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മുൻകരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുൻകരുതൽ | color= 4 }} <center> <poem> കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=  4  
| color=  4  
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:09, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുൻകരുതൽ

കൊറോണയെ നമ്മൾ ഭയപ്പെടേണ്ടതിൽ
കരുതൽ മാത്രം മതി
ശുചിത്വമുള്ളവരായി വളരാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
ടൗവൽ ഉപയോഗിച്ചാൽ
മഹാമാരിയെ തടഞ്ഞീടാം
അകലം തമ്മിൽ പാലിച്ചു
ഒത്തൊരുമിച്ചു ചേർന്നീടാം
കൊറോണയെ പായിക്കാം
 

ആഗ്നേയൻ ടി എസ്
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത