"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതി മനോഹരീ..........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
പച്ചപ്പരവതാനി | പച്ചപ്പരവതാനി വിരിച്ചതുപോലെയുള്ള നെൽപ്പാടങ്ങൾ നിറഞ്ഞതായിരുന്നു നമ്മുടെ നാട്.എന്നാൽ ഇപ്പോൾ നമ്മുടെ നാടാകെ മാറിപ്പോയിരിക്കുന്നു.പരിസ്ഥിതിയെ പോറലേൽപ്പിക്കുന്ന പ്രവർത്തനമാണ് മനുഷ്യൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങൾക്ക് പകരം ഫാക്ടറികൾ...അവിടുന്ന് പുറന്തള്ളുന്ന പുക പ്രകൃതിയെ നശിപ്പിക്കുന്നു....സ്വർണ്ണനിറമാർന്ന വയലേലകൾക്ക് പകരം ടാറിട്ട റോഡുകൾ ആയിമാറി....സന്ധ്യയായാൽ കൂടുതേടി പറക്കുന്ന പക്ഷികൾക്ക് പകരം മാലിന്യകൂമ്പാരത്തിൽ ബഹളം വെയ്ക്കുന്ന പക്ഷികളായി മാറി.പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മരങ്ങൾ മുറിച്ചും വയലുകളും പുഴകളും നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു.മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.മനുഷ്യൻ | ||
നമ്മുടെ നാട്.എന്നാൽ | വിചാരിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കൂ.... | ||
{{BoxBottom1 | |||
മനുഷ്യൻ | | പേര്=കൃഷ്ണപ്രിയ.കെ.എസ്സ് | ||
നെൽപ്പാടങ്ങൾക്ക് | | ക്ലാസ്സ്=7.എ | ||
നശിപ്പിക്കുന്നു....സ്വർണ്ണനിറമാർന്ന | | പദ്ധതി= അക്ഷരവൃക്ഷം | ||
ആയിമാറി....സന്ധ്യയായാൽ | | വർഷം=2020 | ||
| സ്കൂൾ=വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം | |||
| സ്കൂൾ കോഡ്=43068 | |||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
പ്രവർത്തനങ്ങൾ പരിസ്ഥിതിയെ | | ജില്ല=തിരുവനന്തപുരം | ||
| തരം=ലേഖനം <!-- കവിത, കഥ, ലേഖനം --> | |||
കൃഷ്ണപ്രിയ.കെ.എസ്സ് | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} |
23:01, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതി മനോഹരീ...........
പച്ചപ്പരവതാനി വിരിച്ചതുപോലെയുള്ള നെൽപ്പാടങ്ങൾ നിറഞ്ഞതായിരുന്നു നമ്മുടെ നാട്.എന്നാൽ ഇപ്പോൾ നമ്മുടെ നാടാകെ മാറിപ്പോയിരിക്കുന്നു.പരിസ്ഥിതിയെ പോറലേൽപ്പിക്കുന്ന പ്രവർത്തനമാണ് മനുഷ്യൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.പച്ചപ്പരവതാനി വിരിച്ച നെൽപ്പാടങ്ങൾക്ക് പകരം ഫാക്ടറികൾ...അവിടുന്ന് പുറന്തള്ളുന്ന പുക പ്രകൃതിയെ നശിപ്പിക്കുന്നു....സ്വർണ്ണനിറമാർന്ന വയലേലകൾക്ക് പകരം ടാറിട്ട റോഡുകൾ ആയിമാറി....സന്ധ്യയായാൽ കൂടുതേടി പറക്കുന്ന പക്ഷികൾക്ക് പകരം മാലിന്യകൂമ്പാരത്തിൽ ബഹളം വെയ്ക്കുന്ന പക്ഷികളായി മാറി.പ്ലാസ്റ്റിക്കുകൾ വലിച്ചെറിഞ്ഞും മരങ്ങൾ മുറിച്ചും വയലുകളും പുഴകളും നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചും മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു.മനുഷ്യന്റെ വിവേകരഹിതമായ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.മനുഷ്യൻ വിചാരിച്ചാൽ മാത്രമേ പ്രകൃതിയെ നമുക്ക് തിരികെ പിടിക്കാൻ സാധിക്കൂ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ