"എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണയെ നേരിടാം   
| color=         
}}
<center> <poem>
<center> <poem>


വരി 16: വരി 22:
{{BoxBottom1
{{BoxBottom1
| പേര്=  അനന്യ .എസ്
| പേര്=  അനന്യ .എസ്
| ക്ലാസ്സ്=     <!-- 2C-->
| ക്ലാസ്സ്= 2C  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- എസ് സി വി എൽ പി എസ് ചിറയിൻകീഴ് തിരുവനന്തപുരം ആറ്റിങ്ങൽ -->
| സ്കൂൾ= എസ് സി വി എൽ പി എസ് ചിറയിൻകീഴ്      
  | സ്കൂൾ കോഡ്== 42327
  | സ്കൂൾ കോഡ്== 42327
| ഉപജില്ല=       <!-- ആറ്റിങ്ങൽ  -->
| ഉപജില്ല=   ആറ്റിങ്ങൽ   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=     <!-- കവിത --> 
| തരം=     കവിത  
| color=     <!-- 5 -->
| color= 5
}}
}}
{{Verification|name=sheelukumards|തരം=കവിത}}
{{Verification|name=sheelukumards|തരം=കവിത}}

14:22, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ നേരിടാം



തുരത്തണം, തകർക്കണം ഈ മഹാമാരിയെ
കരുതണം, പൊരുതണം ഒരുമിച്ചു നിൽക്കണം
ജാതിയില്ല, മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല,വേഷമില്ല
ദേശഭേദങ്ങളില്ല
അറിവുള്ളവർ പറയുന്നത് അനുസരിച്ചീടണം
പകരാതെ , പടരാതെ
നോക്കണം തുരത്തണം തുരത്തണം, തകർക്കണം
ഈ മഹാമാരിയെ
പതറാതെ, പകരാതെ
ഒരുമിച്ചു നിൽക്കണം
 

അനന്യ .എസ്
2C എസ് സി വി എൽ പി എസ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത