"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം2 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:15, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം 2
രോഗപ്രതിരോധം എന്നത് രോഗത്തെ പ്രതിരോധിക്കുകഎന്നതാണ്. ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ്സിനെ നേരിട്ട് കൊണ്ട് ഇരിക്കുന്നു. ആരോഗ്യപ്രവർത്തകർ നൽ കുന്ന നിർദേശങ്ങൾ പാലിക്കണം വീട്ടിൽ തന്നെ തുടരണം. നമുക്ക് പനി വന്നാൽ ചികിത്സ തേടണം. അസുഖം ഉണ്ടെങ്കിൽ മറ്റുള്ളവരി ൽ നിന്ന് അകന്നു നില്ക്കാം. അസുഖം വന്നാൽ പ്രതി രോ ധി ക്കാൻ ഉള്ള കരു ത്ത് വേണം. ഇപ്പോൾ തന്നെ നമ്മുടെ ചുറ്റുപാടും പകരുന്ന രോ ഗ മാണ് കൊറോണ വൈ റ സ്സ്. വൈറസ്സ് തടയാൻ വേണ്ടി വൃത്തി യോടെ നടക്കുക. അസുഖം വരുമ്പോൾ കൈ ലുള്ള ഗുളിക കഴിക്കാ തെ ഇരിക്കു ക. ഏതൊരു മനുഷ്യ നും അസുഖം വന്നാൽ പ്രതിരോധിക്കാൻ ഉള്ള ഒരു മനസ്സ് വേണം രോഗത്തെപ്രതിരോധിച്ച്നേരിടണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം