"ഗവ എച്ച് എസ് എസ്, ചന്തിരൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

കൊവിഡ് എന്ന ഈ മഹാമാരി
മാറുമോ....?
നമ്മൾ ഇതിനെ അതിജീവിക്കുമോ.....?

നാളെ നല്ലൊരു കേരളത്തിനായി
നാം കാതോർക്കുന്നു......
കോവിഡ് അല്ലോ നമ്മുടെ
പ്രശ്‌നം......

ആരോഗ്യ പ്രവർത്തകർക്ക് അ‍‍‍ഭിനന്ദനം
അർപ്പിക്കണം നാം ഓരോരുത്തരും
അവർ നമ്മളെ സംരക്ഷിച്ചീ‍ടുന്നു........

അതി‍ജീവിക്കണം നാം ഓരോരുത്തരും.


 

Rabiya. M. H
7 B ജി. എച്ച്. എസ്. എസ്. ചന്തിരൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത