"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പുഴതേങ്ങുകയാണ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴതേങ്ങുകയാണ്... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(പരിശോധിക്കൽ)
വരി 34: വരി 34:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:32, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുഴതേങ്ങുകയാണ്...

പ്രകൃതിതൻസൗന്ദര്യ ദാമമാം സുന്ദരീ,
എന്തിനീ കണ്ണുനീർ നിന്റെയുള്ളിൽ
എന്തിനീ പരിഭവം നിന്റെ യുളളിൽ?
ഞാനിന്ന് പ്രകൃതി തൻ
സൗന്ദര്യ ദാമമല്ല
കലികാലമിന്നെന്നെ മലിനമാക്കി
ക്രൂരത കൈമുതലാക്കി നടക്കുന്ന
മാനവനെന്നെ മലിനമാക്കി
കേൾക്കുന്നില്ലന്നവൻ ,
കാണുന്നില്ലിന്നവൻ,
അവൻതൻ ജീവന്റെ കണ്ണുനീര്
എത്രയോ പേർക്ക് ഞാൻ ദാഹമകറ്റി
എത്രയോ പേർക്ക് ഞാൻ ആശ്രയമായ്
എന്നിട്ടുമിന്നെന്തേ ഇങ്ങനെയായ്
കലികാലമെന്നെ തിരിച്ചറിഞ്ഞീടുമോ?
പ്രത്യാശയോടെ ഞാൻ തേങ്ങിടുന്നു
എൻ ജീവന്നു വേണ്ടി ഞാൻ തേങ്ങിടുന്നു

അഭിരാമി. എസ് SPC CADET
9 A ഗവ.എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത