"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ഭൂമിതൻ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഭൂമിതൻ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
അറിയുക മമ സോദരേ | |||
നാം ഏവർക്കുമേ തൊട്ടിലും താരാട്ടുമാകും | |||
പ്രപൃതി ദേവി കേഴുകയായി | |||
തൻമണിത്തങ്കച്ചിലങ്ക പൊട്ടിച്ചെറിഞ്ഞു | |||
കേശഭാരമെമ്പാടും ഉലച്ചിട്ട് | |||
ദിക്കുകൾ പൊട്ടുമാറലറി വിളിച്ചു | |||
കേഴുകയായി | |||
ഭൂമിദേവിതൻ കരഞ്ഞ് കലങ്ങിയ | |||
നയനങ്ങളാലുറ്റു നോക്കി തൻ | |||
മക്കളേ... | |||
ഭൂമി മാതാവിന്നാനനത്തിൽ | |||
ശേഷിക്കും | |||
നയനങ്ങൾ തൻ കരിനീലത്തുടിപ്പ് | |||
ചൊല്ലുകയായി | |||
ഭൂമിദേവിതൻ പൈതങ്ങളാം | |||
മാനവർ തൻ ദുർ വിധികൾ | |||
പ്രളയമെന്ന മഹാവിപത്തിൽ നിന്നും | |||
മാനവൻ പടവെട്ടി | |||
വിജയശ്രീലാളിതരായ സുന്ദര | |||
നിമിഷത്തിൽ | |||
സംഹാര രുദ്രയായെത്തി | |||
യൊരു മഹാമാരി | |||
കൊറോണയെന്ന ചെല്ലപ്പേരിൽ. | |||
മന്ദസ്‍മിതയാകാൻ | |||
കൊതിച്ച ഭൂമി | |||
മാതാവിന് അശ്രുക്കളാൽ നിറഞ്ഞ | |||
തടാകത്തിൽ നീരാടുകയായി | |||
വിലാപത്തോടെ | |||
ഭൂമിതൻ മക്കളെ അപഹരിച്ചു | |||
കൊറോണ ലക്ഷങ്ങളായി | |||
പ്രതികാര രുദ്രയാം ചുടലയക്ഷി | |||
യെന്നവണ്ണം | |||
ദിനവും കേഴുന്നു മർത്യർ | |||
അഭയം അഭയം അഭയമെന്ന് | |||
ഇന്ന് ജനഹൃദയങ്ങളിൽ ഭയത്തിൽ | |||
താണ്ഡവമാടുന്ന മഹാമാരിയേതോ | |||
ജന്മത്തിൻ പാപഫലം | |||
മർത്യനെയോർത്ത് വിതുമ്പും | |||
നേരത്ത് ഭൂമി ദേവി മൊഴിയുന്നു | |||
ധൈര്യം കൈവിടരുതേ മകളെ | |||
അതിജീവിക്കും നാമിതിനെ | |||
ഭീരുത്വം ദൂരെക്കളയു | |||
ഐകമത്യം മഹാബലമെന്നറിയുക | |||
ഭൂമിതൻ വിലാപം വീക്ഷിക്കുന്ന ഭൂമിതൻ വിലാപം | |||
ഒരു പൈങ്കിളിപ്പാടുന്നു | |||
കൊല്ലരുതീ സ്നേഹ സമ്പന്നയാം | |||
ഭൂമിയെ... | |||
നിങ്ങൾ പാപമോക്ഷം തേടൂ ഭൂമിയോട് | |||
സ്നേഹമാത്രമറിയുമീ ഭൂമിയെ | |||
ദ്രോഹിക്കില്ലൊരിക്കലും | |||
കൊറോണയിൽ വിറങ്ങലിച്ചൊരു | |||
പറ്റം ജനം ചൊല്ലുന്നു | |||
ദേവീ... മാപ്പ് | |||
ഞാനുമെൻ തോഴരും പ്രാർഥനയിൽ | |||
മുങ്ങിയശ്രുവാൽ | |||
നിൻ പാദാന്തികത്തിൽ | |||
ഭൂമിദേവിതൻ വിലാപം വീക്ഷിക്കും | |||
പൈങ്കിളിചൊല്ലുന്നു | |||
അതിജീവനം...അതിജീവനം... | |||
അതിജീവനമെന്നെന്നും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അൽഫിയ ഷാനവാസ് | |||
| ക്ലാസ്സ്= 6 ബി. <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32015 | |||
| ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:28, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമിതൻ വിലാപം
അറിയുക മമ സോദരേ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ