"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/കൊറോണ|കൊറോണ ]] | *[[{{PAGENAME}}/കൊറോണ|കൊറോണ ]] | ||
*[[{{PAGENAME}}/ബാല്യം | ബാല്യം]] | *[[{{PAGENAME}}/ബാല്യം | ബാല്യം]] | ||
*[[{{PAGENAME}}/പതറാത്ത പാതയിൽ |പതറാത്ത പാതയിൽ ]] | |||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പതറാത്ത പാതയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഒരു കണ്ണീർ കടലായ് | |||
മാറിയ ഭൂമിയിൽ | |||
ഓരോരോ ജീവനും | |||
പിടഞ്ഞൊരീ വേളയിൽ | |||
മരണത്തിൻ മുമ്പിൽ പതറി നില്കാതെ | |||
മർത്യരെ നീ കരുതുക; | |||
കരുതലോടിരിക്കുക; | |||
വരും കാലമത്രയും . | |||
ജാതി മത വർഗ വർണ്ണ | |||
ഭേദമേത്വമില്ല | |||
നീയും നാനും , | |||
വേർ തിരുവുമില്ല | |||
ദുരന്തങ്ങൾ എന്നും എന്നും | |||
ഓർമിപ്പിക്കുന്നു നമ്മെ ., | |||
"നിങ്ങളെല്ലാം വെറും | |||
മർത്വർ മാത്രം., | |||
മ്യതിതൻ ഇരകൾ മാത്രം" | |||
വികസിത ലോകവും | |||
പണ്ഡിതൻമാരും | |||
വിരണ്ടോരീ മുൾക്കിരീടം വെച്ച | |||
കോവിഡ് മാരിക്കുമുമ്പിൽ | |||
വിറയാതെ, പതറാതെ | |||
നിന്നു തടയുവാൻ, | |||
അകലെ നിന്നൊരുമയോ- | |||
ടെതിരുവാൻ | |||
ഡോക്ടർമാർ , നഴ്സുമാർ , | |||
പോലീസുകാർ പിന്നെ | |||
ഭരണകൂടവും എന്നും | |||
ഒരുമയോടെ കൂടെയുണ്ടേ | |||
അതിജീവനത്തിന്റെ | |||
ചോടുറച്ച പാതയിൽ | |||
അടിയിടറാതെ മുന്നേറുവാൻ | |||
നേരമായി. | |||
കരുതലോടെ നമ്മൾ | |||
കാക്കും അകലവും | |||
വിജനമാം തെരുവുകളും | |||
അടഞ്ഞിടുന്ന കമ്പോളവും | |||
അതിഥികളെ ഊട്ടിടും | |||
അടുക്കളയും | |||
ജാഗ്രത പുലർത്തുന്ന ഭരണകൂടവും | |||
പൊരുമേ നമ്മുക്കു | |||
തടയുവാൻ | |||
നിൻറെ മുൾക്കിരീടം വലിച്ചെറിഞ്ഞ് | |||
ഓടുക കോവിഡേ | |||
ഞങ്ങൾ തൻ പതഞ്ഞ കൈയിൽ | |||
നിന്നുറ ഊരിവീഴുമേ | |||
ഒറ്റ മനസായി ഞങ്ങൾ | |||
നിന്നിടുമ്പോൾ | |||
ആവതില്ല , വീഴ്ത്തുവാൻ | |||
കോവിഡല്ല , | |||
ഏതു മഹാ വ്യാധിക്കും | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=പാർവതി സുനിൽ | ||
| ക്ലാസ്സ്= 9 C | | ക്ലാസ്സ്= 9 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 35: | വരി 76: | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:10, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പതറാത്ത പാതയിൽ
ഒരു കണ്ണീർ കടലായ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ