"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അക്ഷര ബൈജു <!-- ചുവന്ന വരകൾക്ക് പകരം കുട്ടിയുടെ പേര് മലയാളത്തിൽ തന്നെ നൽകുക-->
| പേര്= അക്ഷര ബൈജു <!-- ചുവന്ന വരകൾക്ക് പകരം കുട്ടിയുടെ പേര് മലയാളത്തിൽ തന്നെ നൽകുക-->
| ക്ലാസ്സ്=   std 3 A<!-- ചുവന്ന വരകൾക്ക് പകരം ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   3 A<!-- ചുവന്ന വരകൾക്ക് പകരം ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:40, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടിന്നു കൂട്ടരേ
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറീടാം ഭയന്നീടാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
ഈ ലോകനന്മയ്ക്കായ്
 

അക്ഷര ബൈജു
3 A ജിഎൽപിഎസ് കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത