"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചേർക്കൽ)
 
(മാറ്റം)
വരി 24: വരി 24:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫിദ
| പേര്= ഫിസ
| ക്ലാസ്സ്=5 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 സി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

19:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക മഹാമാരി

ചങ്കത്തടിച്ചു നിലവിളിച്ചീടുവാൻ
കൈകൾ പൊങ്ങുന്നില്ല-
നാവു നിലച്ചുപോയ്-
നിശ്ചലരായി കിടപ്പൂ നിരവധി-
നിശ്വാസ താളം പ്രകമ്പനം കൊള്ളുന്നു-
വേദന വേര് പറിക്കുന്ന യാധന-
കാലം പ്രഹരിച്ച-
ലോക മഹാമാരി-
 ചേർത്തു നിർതേണ്ട‍ുന്ന-
സ്നേഹ ബന്ധങ്ങളെ-
ചേരി തിരിക്കേണ്ട-
സഹ ജനങ്ങളിൽ-
സൂക്ഷ്മ നിരീക്ഷണ പാടവം-
കൊണ്ട് നാം മാറ്റി നിർത്തണം -
മരിക്കാതിരിക്കാൻ-
നല്ലൊരു നാളേക്ക്-
കവലാളാക‍ുവാൻ-
കുഞ്ഞിനോടൊപ്പം കുടുംബത്തിൽ നിൽക്കണം

ഫിസ
5 സി ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത