"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രതിഫലം) |
(പ്രതിഫലം) |
||
വരി 8: | വരി 8: | ||
ഒരോ കുന്നും കരുതൽ വെച്ച | ഒരോ കുന്നും കരുതൽ വെച്ച | ||
മനുജന് കിട്ടി കുടിനീര് | മനുജന് കിട്ടി കുടിനീര് | ||
ഒരോ മഴയും മണ്ണ് കുടിച്ചു | ഒരോ മഴയും മണ്ണ് കുടിച്ചു | ||
മണ്ണിന് കിട്ടി നീരുറവ | മണ്ണിന് കിട്ടി നീരുറവ | ||
ഒരോ ചെടിയും പൂത്തുതളിർത്തു | ഒരോ ചെടിയും പൂത്തുതളിർത്തു |
13:36, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{BoxTop1
| തലക്കെട്ട്= പ്രതിഫലം | color= 2
പ്രതിഫലം
ഒരോ ചെടിയും നട്ടുവളർത്തിയ
മനുജന് കിട്ടി പൂന്തോപ്പ്
ഒരോ കുന്നും കരുതൽ വെച്ച
മനുജന് കിട്ടി കുടിനീര്
ഒരോ മഴയും മണ്ണ് കുടിച്ചു
മണ്ണിന് കിട്ടി നീരുറവ
ഒരോ ചെടിയും പൂത്തുതളിർത്തു
ചെടിക്ക് കിട്ടി കൂട്ടൊരു ശലഭം
ഒരോ നാടും മലിനമാക്കിയ
മനുജന് കിട്ടി മാറാവ്യാധി
ഈയൊരു പാഠം കണ്ടിട്ടെങ്കിലും
പഠിക്കുമൊ ഒരു പാഠം
നീ പഠിക്കുമൊ ഒരു പാഠം.