|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ലോകം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
| |
| പിറവിയെടുത്തു നീ ചൈനയിൽ
| |
| പിന്നെ ഇറ്റലി, ഭൂമിയിൽ സ്വർഗ്ഗ തുല്യമാകുന്ന
| |
| വെനീസ് നാടുകളിൽ
| |
| തെരുവുകൾ, കടകമ്പോളങ്ങൾ
| |
| മരണത്തിൻ ഭീതിയിൽ താണ്ഡവമാടി
| |
| മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു
| |
|
| |
|
| പല വഴികളിലും കൊറോണാ നീ എത്തി
| |
| ഭീതിയായ് നമ്മുടെ ദൈവത്തിൻ നാട്ടിലും
| |
| നന്മകൾ വിടരുമീ നാടിന്റെ സൗരഭ്യം
| |
| കെടുത്താതെ പോകൂ കൊറോണാ വേഗം നീ
| |
| തിന്മകൾ വിതയ്ക്കുവാൻ ഇട നൽകാതെ നേതാക്കൾ
| |
| ആരോഗ്യ പ്രവർത്തകർ പോലീസുകാർ
| |
| ഉറക്കമൊഴിച്ചു കാവലായ് നമുക്ക്
| |
|
| |
| ഞാനല്ല, നീയല്ല ഭൂതത്തെ തുറന്നു വിട്ടതെന്ന്
| |
| ലോകരാജ്യങ്ങൽ പഴി ചാരി പരസ്പരം
| |
| അത്ഭുതം കാട്ടി ലോകം കീഴടക്കും ചൈന
| |
| മനുഷ്യനെ പോലും പുനസൃഷ്ടിക്കായ് വെമ്പുന്ന ചൈന
| |
| അവിടെ മഹാമാരിയായ് പെയ്തിറങ്ങി കൊറോണ
| |
|
| |
| അണു ബോംബ്, രാസായുധങ്ങൾ, മനുഷ്യാ
| |
| നീ സ്വാർത്ഥതയ്കായ് പ്രകൃതിയെ ചൂഷണം ചെയ്തപ്പോൾ
| |
| ദുരന്തങ്ങൾ ഓരോന്ന് ഓർത്തില്ല
| |
| ശാസ്ത്രമേ തുണയായിടൂ നമുക്കി മാരിയെ ഒന്നകറ്റീടാൻ
| |
| ശാസ്ത്രത്തെ മനുഷ്യ നന്മയ്കായ് നിർമ്മിക്കൂ
| |
| ധാർമ്മികതയ്ക്കായ് മതങ്ങളും ശാസ്ത്രവും ഒരുമിക്കട്ടെ
| |
| ഏവർക്കും നന്മയ്ക്കായ് പ്രപഞ്ചസൃഷ്ടാവിനെയും വണങ്ങാം
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് വി
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13101
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Mtdinesan|തരം=കവിത}}
| |