"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കലികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കണ്ടിട്ടില്ലിതു പോലൊരുകാലം കേട്ടിട്ടില്ലിത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/ കലികാലം എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കലികാലം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം
കണ്ടിട്ടില്ലിതു പോലൊരുകാലം കേട്ടിട്ടില്ലിതു പോലൊരുകാര്യം അങ്ങ് ചൈനയിലുള്ളൊരു വുഹാനിൽ നിന്നല്ലോ...പുറപ്പെട്ടീ മഹാമാരി ഏതായാലും വന്നില്ലേ.... കൂട്ടത്തോടെ പൊരുതീടാം നിപയെ നാം തോൽപ്പിച്ചു പ്രളയത്തെ നാം അതിജീവിച്ചു ഒട്ടും താമസിയാതെ തന്നെ കോവിഡിനെയു മകറ്റീടാം അതിനായുള്ളൊരു രക്ഷക്കായ് കൈയ്യും മുഖവും കഴുകീടാം എന്നും വീട്ടിലിരുന്നീടാം നാടി൯ രക്ഷക്കായീ നാം കാക്കിക്കാരെ മാലാഖമാരെ എന്നും നമുക്ക് ഓർത്തീടാം നമുക്ക് വേണ്ടി നാടിനു വേണ്ടി വീട്ടിലിരുന്ന് പൊരുതീടാം
-ആലോക്. പി class 3 -