"എ. എം. എൽ. പി. എസ്. പെരുങ്കുളം/അക്ഷരവൃക്ഷം/മുദ്രാഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുദ്രാഗീതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 12: വരി 12:
മാസ്കുകൾ ധരിച്ചു നാം
മാസ്കുകൾ ധരിച്ചു നാം
രോഗമുക്തരായിടും
രോഗമുക്തരായിടും
ശുദ്ധമാക്കി കയ്യുകൾ ശുദ്ധമാക്കൂ രരഹവും
ശുദ്ധമാക്കി കയ്യുകൾ ശുദ്ധമാക്കൂ ദേഹവും
സനിറ്റൈസർ കൊണ്ട് നാം ശുദ്ധമാക്കൂ നമ്മളെ സംരക്ഷിക്കൂ
സനിറ്റൈസർ കൊണ്ട് നാം ശുദ്ധമാക്കൂ നമ്മളെ സംരക്ഷിക്കൂ
നാടിനെ .വൃത്തിയാക്കൂ പരിസരം
നാടിനെ .വൃത്തിയാക്കൂ പരിസരം

14:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുദ്രാഗീതം

വരിക വരിക കൂട്ടരെ
തുരത്തീടാം കൊറോണയെ
കരളുറച്ച മനസുമായി
വരിക ഭാരതീയരെ
കേരളത്തിൻ മക്കൾ നാം
കാത്തിടാമി നാടിനെ .
മാസ്കുകൾ ധരിച്ചു നാം
രോഗമുക്തരായിടും
ശുദ്ധമാക്കി കയ്യുകൾ ശുദ്ധമാക്കൂ ദേഹവും
സനിറ്റൈസർ കൊണ്ട് നാം ശുദ്ധമാക്കൂ നമ്മളെ സംരക്ഷിക്കൂ
നാടിനെ .വൃത്തിയാക്കൂ പരിസരം
അണു വിമുക്ത രകരളം യാഥാർഥ്യമാക്കി മാറ്റിടാം ....
നമിച്ചിടാംദൈവമേ ,നമിച്ചിടാമി മുഖ്യനെ
നമിച്ചിടാമി യാരോഗ്യ മന്ത്രിയെ
നമിച്ചിടാമിയാരോഗ്യ പ്രവർത്തകരെ
നിങ്ങളുള്ള ഭൂമിിൽ
ചെറുത്തു നിൽക്കും ഞങ്ങളും ...
കാത്തിടാം കരങ്ങളാൽ രോഗമുക്തകേരളം
 

അഷ്ടമി
1 C എ എം എൽ പി എസ് പെരുംകുളം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020