"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ രോഗങ്ങളെ പ്രതിരോധിക്കാം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ പ്രതിരോധിക്കാം. <...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
മാനവരാശി ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസ് കാരണമാണ് ഇപ്പോൾ മരണം ഒന്നര ലക്ഷം കടന്നിരിക്കുന്നത്. അമേരിക്കയിലും മറ്റും രാജ്യത്തലവന്മാർ ഈ കാഴ്ച്ച നോക്കി നിൽക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ ആളുകളെ കൊന്ന വൈറസെന്ന ഖ്യാതി കൊറോണ വൈറസിന് ലഭിച്ചു കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ ഇപ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തർക്കത്തിലാണ്. | |||
ഇന്ത്യയിലും ഈ രോഗം പടരുന്ന കാഴ്ചയാണ് നാം കാണുന്നത്. |
12:30, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗങ്ങളെ പ്രതിരോധിക്കാം.
മാനവരാശി ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസ് കാരണമാണ് ഇപ്പോൾ മരണം ഒന്നര ലക്ഷം കടന്നിരിക്കുന്നത്. അമേരിക്കയിലും മറ്റും രാജ്യത്തലവന്മാർ ഈ കാഴ്ച്ച നോക്കി നിൽക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ ആളുകളെ കൊന്ന വൈറസെന്ന ഖ്യാതി കൊറോണ വൈറസിന് ലഭിച്ചു കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ ഇപ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തർക്കത്തിലാണ്. ഇന്ത്യയിലും ഈ രോഗം പടരുന്ന കാഴ്ചയാണ് നാം കാണുന്നത്. |