"ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/മഹാമാരി തന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി തന്ന പാഠം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=haseenabasheer|തരം=കവിത}}

17:03, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി തന്ന പാഠം

 രോഗിയായി ചികിൽസിച്ചീടുന്നതിലും ഭേദം
 രോഗം വരാതെ കാക്കുന്നതാണുത്തമം
ആരോഗ്യവനായിരുന്നു ഞാനിന്നലകളിൽ
അറിയില്ലെനിക്കിന്നെന്താണെൻ സിരകളിൽ
 നാളെയുമറിയില്ല രോഗിയായെൻ ജീവിതം
നാളുകൾ നീളുന്നതറിയാത്തൊരു ദുരിതം
ക്ഷയിച്ചിടുന്നു സമ്പത്തുമാരോഗ്യവും
ക്ഷതമേറ്റിടുന്നു മനസ്സും മരവിച്ച ഹൃദയവും
വേണം നമുക്ക് ശുചിത്വമെന്നും
രോഗമില്ലാതെ കാക്കുവാൻ
വേണം നമുക്ക് പോഷകാഹാരങ്ങളും
ആരോഗ്യമായി കഴിയുവാൻ
രോഗമില്ലാത്ത മനസ്സാണാരോഗ്യമെന്നറിയണം
ആരോഗ്യമായി കഴിയുവാൻ രോഗമില്ലാതെ നോക്കണം

ഫാത്തിമത്ത് ഫർഹാന
5 B ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത