"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം ലോക രക്ഷയ്ക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട| വ്യക്തി ശുചിത്വം ലോക രക്ഷയ്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
09:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തലക്കെട്ട
എന്തു കൊണ്ട് കൊറോണ വന്നു? എവിടെ നിന്നും വന്നു? എങ്ങനെ വന്നു ? എങ്ങനെ ഈ അസുഖം ലോകമെമ്പാടും പടർന്നു വലിയ മഹാമാരിയായി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നു തള്ളി ? എത്രയോ തക്ഷങ്ങൾ രോഗബാധിതരായി ? ലോകത്തെമ്പാടുമുള്ള മനുഷ്യർക്ക് ദുരിതം സമ്മാനിച്ചു ? ലോകത്തിന്റെ നട്ടെല്ല് തന്നെ ഇത് ഒടിച്ചു കളഞ്ഞില്ലേ? ആരാണിതിന് കാരണക്കാർ ? ലോകരാഷ്ട്രത്തലവൻമാർ അങ്ങോട്ടുമിങ്ങോട്ടും പഴി ചാരുമ്പോഴും നമ്മൾ ഒന്ന് ഓർക്കണം- നമ്മുടെ ശുചിത്വമില്ലായ്മയല്ലേ ഇത് പടരാൽ കാരണം ? വ്യക്തി ശുചിത്വം പാലിക്കുന്നവർക്കും സാമൂഹിക അകലം പാലിച്ചവർക്കും ഈ രോഗം വന്നില്ല. ഈ രോഗമെന്നല്ല ആത് രോഗവും ശുചിത്വമില്ലാത്തിടത്താണ് സംഹാര താണ്ഡവമാടുന്നത്. നമ്മൾ സ്വയം ശുചിത്വ ബോധമുള്ളവരായാലേ നമുക്കും നമ്മുടെ ചുറ്റുപാടുമുള്ളവർക്കും എന്തിന് ഈ ലോകത്തിന് തന്നെയും നിലനില്പ് ഉള്ളൂ. ശുചിത്വബോധം സമൂഹ നന്മയ്ക്ക്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം