ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/വേനൽ കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nochathss (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വേനൽ കൂട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

10:13, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽ കൂട്

കത്തിയാളുന്ന വെയിൽ
     നോവുന്ന മനസ്സുകൾ
     തടവിലാക്കപ്പെട്ട
       ജീവിതം,
     അതിനിടയിലും
     പ്രകാശം പരത്തുന്ന
      തണലായ് വേനൽക്കൂട്

              മഹദ് വചനങ്ങളും
              തത്വചിന്തകളും
              ശിഖരങ്ങൾ
              തീർക്കുന്ന തണൽ
               തടവറയിലാശ്വാസമായ്
വേനൽ കൂടിന്റെ കുളിർ
ഈ കുളിരിലലിഞ്ഞു ഞാനും
 

ലിയ റോസ്
9 M നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത