"ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/നന്മയുള്ള വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നന്മയുള്ള വീട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Naseejasadath|തരം=കഥ}} |
11:33, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നന്മയുള്ള വീട്
അർജുൻ അഞ്ചു വയസ്സുള്ള ഒരു കുട്ടിയാണ് അമ്മയും അച്ഛനും അവനും ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബം അമ്മയും അച്ഛനും മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരാണ്. അവർ വലിയ സന്തോഷത്തോടെയാണ് കഴിചിരുന്നത് രണ്ടുപേർക്കും ഇപ്പോൾ കൊറോണ വാർഡിൽ ജോലി. അവിടെ ജോലിയായതു കാരണം ഇപ്പോൾ അവർക്കു വീട്ടിൽ വരൻ കഴിയില്ല അതുകൊണ്ടു അർജുൻ ഇപ്പോൾ അവന്റെ മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ആണ് താമസം. അമ്മയെയും അച്ഛനെയും പിരിചിരിക്കാൻ അവനു വലിയ വിഷമമാണ് അവൻ അമ്മയും അച്ഛനും എന്നും ജോലി കഴിഞു വരുന്ന സമയമാകുമ്പോൾ പുറത്തിറങ്ങി വഴി കണ്ണുമായി നിൽക്കും അവരെ ദൂരെ നിന്നെകിലും കാണാമെന്ന സന്തോഷത്തിലാണവൻ അവരുടെ നിരീക്ഷണ കാലയളവ് തീരുന്ന ദിവസം കാത്തിരിക്കുകയാണ് അവൻ ഇപ്പോൾ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ