"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ശുചിത്വം ആണ് എല്ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=36017
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  

16:16, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

അക്ഷരകളരിയിൽ നിന്നെത്തി വന്ന കൊച്ചുമകൾ കൊഞ്ചി
 ചൊല്ലിവന്നു,
ശുചിത്വം എന്ന വാക്കിന്റെ
അർത്ഥമാറിയേണ-
മിന്നിവൾക്,
കൊച്ചുമകളെ പിടിച്ചടു -
തിരുത്തി മുത്തശ്ശി ചൊല്ലി
കൊടുത്തു വേഗം,
ശുചിത്വം ജീവിത്തിലധി -പ്രധാനം എന്തെന്നുരചെയ്യാം പൊന്നു മോളെ,
കാലത്തുതന്നെ എഴുനേൽക്കേണം,
മോടിയായി ദന്തം
വെളുപ്പിക്കണം,
പിന്നെ ശൗചകർമ്മങ്ങൾ
നടത്തീടേണം.
ഭംഗിയായി മുങ്ങി -
കുളിച്ചീടേണം,
വൃത്തിയായി വസ്ത്രം
ധരിക്കവേണം,
വെടിപ്പുള്ളതാകേണം പൊന്നുമോളെ,
ഭംഗിയായി പിന്നെ
ഒരുങ്ങിടേണം,
വിനയമായി തന്നെ
പെരുമാറണം.
മകളെ, തൻ വീടും
പരിയംമ്പറങ്ങളും,
വൃത്തിയായി സൂക്ഷിച്ചു,
വച്ചിടേണം
തന്മൂലം രോഗങ്ങൾ
ഒഴിവാക്കേണം,
ആയുസും ആരോഗ്യവും
വന്നിടേണം
 
ഗൗരി ഹരീഷ്
8B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത