"തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/രോഗങ്ങളെ മറികടക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗങ്ങളെ മറികടക്കാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>അടുത്ത കാലത്ത് നമ്മൾ എറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പരിസ്ഥിതി. എന്താണ് പരിസ്ഥിതി ? ജീവജാലങ്ങളും അജീവീയഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളേയും പുറ്റുപാടുകളേയും പരിസ്ഥിതി എന്ന് പറയുന്നു. ജൈവപ്രക്രിയയെ ഏറെ സഹായിക്കുന്ന ഘടകമാണിത്. പരിസ്ഥിതിക്ക് സംഭവിക്കുന്ന എല്ലാമാ റ്റങ്ങളും ഏതെങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ശുദ്ധവായു, ശുദ്ധജലം എന്നിവയുടെ അപര്യാപ്തത മൂലം എറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലമാണിത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടുണ്ടങ്കിലും ദിനംപ്രതി പരിസ്ഥിതി പരി സ്ഥിതി കൂടുതൽ കൂടുതൽ നശിച്ച് കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെയും ഫ്ലെക്സിന്റെയും ഒക്കെ വ്യാപകമായ ഉപയോഗം അതിന്റെ സംസ്കരണം എല്ലാം പരിസ്ഥിതിയെ ഏറെ മോശമാക്കുന്നു. പരിസ്ഥിതി സംരക്ഷണം പോലെത്തന്നെയാണ് പരിസര ശുചിത്വവും.</p><p>എന്താണ് ശുചിത്വം? 'ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന്നും സാനിടൈഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങൾ വരാൻ കാരണങ്ങളിലൊന്ന്.</p><p>വഴിയിൽ കൂടി പോകുന്ന രോഗങ്ങൾ പോലും ശരീരത്തിൽ കയറി കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം.പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതാണ് കാരണം.ഈ കാരണങ്ങൾ മൂലമാണ് നമ്മൾക്ക് കൊറോണ സാർസ് തുടങ്ങിയ രോഗങ്ങൾ വരാൻ കാരണം അവ വരാതിരിക്കാൻ നമ്മൾ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാം.പല രോഗങ്ങളെയും മറികടക്കാം</p> | |||
വഴിയിൽ കൂടി പോകുന്ന രോഗങ്ങൾ പോലും ശരീരത്തിൽ കയറി കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം.പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതാണ് കാരണം.ഈ കാരണങ്ങൾ മൂലമാണ് നമ്മൾക്ക് കൊറോണ സാർസ് തുടങ്ങിയ രോഗങ്ങൾ വരാൻ കാരണം അവ വരാതിരിക്കാൻ നമ്മൾ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാം.പല രോഗങ്ങളെയും മറികടക്കാം | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിഹാരിക സി . പ്രമോദ് | | പേര്= നിഹാരിക സി . പ്രമോദ് |
17:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗങ്ങളെ മറികടക്കാം
അടുത്ത കാലത്ത് നമ്മൾ എറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് പരിസ്ഥിതി. എന്താണ് പരിസ്ഥിതി ? ജീവജാലങ്ങളും അജീവീയഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളേയും പുറ്റുപാടുകളേയും പരിസ്ഥിതി എന്ന് പറയുന്നു. ജൈവപ്രക്രിയയെ ഏറെ സഹായിക്കുന്ന ഘടകമാണിത്. പരിസ്ഥിതിക്ക് സംഭവിക്കുന്ന എല്ലാമാ റ്റങ്ങളും ഏതെങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ശുദ്ധവായു, ശുദ്ധജലം എന്നിവയുടെ അപര്യാപ്തത മൂലം എറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലമാണിത്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ എത്രയൊക്കെ പുരോഗതി ഉണ്ടായിട്ടുണ്ടങ്കിലും ദിനംപ്രതി പരിസ്ഥിതി പരി സ്ഥിതി കൂടുതൽ കൂടുതൽ നശിച്ച് കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന്റെയും ഫ്ലെക്സിന്റെയും ഒക്കെ വ്യാപകമായ ഉപയോഗം അതിന്റെ സംസ്കരണം എല്ലാം പരിസ്ഥിതിയെ ഏറെ മോശമാക്കുന്നു. പരിസ്ഥിതി സംരക്ഷണം പോലെത്തന്നെയാണ് പരിസര ശുചിത്വവും. എന്താണ് ശുചിത്വം? 'ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന്നും സാനിടൈഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കുറയുന്നതാണ് പലപ്പോഴും അസുഖങ്ങൾ വരാൻ കാരണങ്ങളിലൊന്ന്. വഴിയിൽ കൂടി പോകുന്ന രോഗങ്ങൾ പോലും ശരീരത്തിൽ കയറി കൂടുന്ന അവസ്ഥയിലാണ് ചിലരുടെ ആരോഗ്യം.പ്രതിരോധിക്കാനുള്ള കഴിവ് ഇല്ലാത്തതാണ് കാരണം.ഈ കാരണങ്ങൾ മൂലമാണ് നമ്മൾക്ക് കൊറോണ സാർസ് തുടങ്ങിയ രോഗങ്ങൾ വരാൻ കാരണം അവ വരാതിരിക്കാൻ നമ്മൾ പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാം.പല രോഗങ്ങളെയും മറികടക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ