"അമൃത എൽ.പി.എസ് വെള്ളപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി ഇരിക്കുന്നത് കൊറോണ വൈറസ് ആണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുപോലെതന്നെ അസുഖമുള്ള ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ തൊട്ടാൽ അതിലുണ്ടാകുന്ന വൈറസുകൾ പിന്നീട് നമ്മുടെ കൈകളിൽ ഉണ്ടാവുകയും മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാൽ ഈ രോഗം നമ്മളിൽ പകരും. ഇതുപോലെയാണ് പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. രോഗങ്ങൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ശുചിത്വമില്ലായ്മ സാമൂഹ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും വ്യാപകമാക്കുന്നു. സാമൂഹിക മര്യാദകൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ നിയന്ത്രിക്കാം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക, കൈകൾകൊണ്ട് കണ്ണ്, വായ, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക, പനി, ജലദോഷം എന്നിവ ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക, അതുപോലെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം സംസ്കരിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇതെല്ലാം കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും സാധിക്കും. ശുചിത്വം അന്തസ്സിൻെറയും അഭിമാനത്തിൻെറയും പ്രശ്നമാണ്. ജീവിത ഗുണനിലവാര സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും. | ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി ഇരിക്കുന്നത് കൊറോണ വൈറസ് ആണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുപോലെതന്നെ അസുഖമുള്ള ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ തൊട്ടാൽ അതിലുണ്ടാകുന്ന വൈറസുകൾ പിന്നീട് നമ്മുടെ കൈകളിൽ ഉണ്ടാവുകയും മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാൽ ഈ രോഗം നമ്മളിൽ പകരും. ഇതുപോലെയാണ് പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. രോഗങ്ങൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ശുചിത്വമില്ലായ്മ സാമൂഹ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും വ്യാപകമാക്കുന്നു. സാമൂഹിക മര്യാദകൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ നിയന്ത്രിക്കാം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക, കൈകൾകൊണ്ട് കണ്ണ്, വായ, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക, പനി, ജലദോഷം എന്നിവ ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക, അതുപോലെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം സംസ്കരിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇതെല്ലാം കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും സാധിക്കും. ശുചിത്വം അന്തസ്സിൻെറയും അഭിമാനത്തിൻെറയും പ്രശ്നമാണ്. ജീവിത ഗുണനിലവാര സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും. | ||
15:31, 29 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി ഇരിക്കുന്നത് കൊറോണ വൈറസ് ആണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുപോലെതന്നെ അസുഖമുള്ള ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ തൊട്ടാൽ അതിലുണ്ടാകുന്ന വൈറസുകൾ പിന്നീട് നമ്മുടെ കൈകളിൽ ഉണ്ടാവുകയും മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാൽ ഈ രോഗം നമ്മളിൽ പകരും. ഇതുപോലെയാണ് പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. രോഗങ്ങൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ശുചിത്വമില്ലായ്മ സാമൂഹ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും വ്യാപകമാക്കുന്നു. സാമൂഹിക മര്യാദകൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ നിയന്ത്രിക്കാം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക, കൈകൾകൊണ്ട് കണ്ണ്, വായ, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക, പനി, ജലദോഷം എന്നിവ ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക, അതുപോലെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം സംസ്കരിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇതെല്ലാം കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും സാധിക്കും. ശുചിത്വം അന്തസ്സിൻെറയും അഭിമാനത്തിൻെറയും പ്രശ്നമാണ്. ജീവിത ഗുണനിലവാര സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും.
|
പേര്= അജിൻ ദിനു | ക്ലാസ്സ്= 3 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= അമൃത എൽ.പി.എസ് വെള്ളപ്പാറ | സ്കൂൾ കോഡ്= 38719 | ഉപജില്ല= കോന്നി | ജില്ല= പത്തനംതിട്ട | തരം= ലേഖനം | color= 4
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - ലേഖനം |