"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/മാരിത്തോറ്റം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 47: വരി 47:
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

21:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കവിത

ലോകം വിറക്കുന്നു കൊറോണ തൻ ഭീതിയിൽ
പിറവിയെടുത്തു നീ ചൈനയിൽ
പിന്നെ ഇറ്റലി, ഭൂമിയിൽ സ്വർഗ്ഗ തുല്യമാകുന്ന
വെനീസ് നാടുകളിൽ
തെരുവുകൾ, കടകമ്പോളങ്ങൾ
മരണത്തിൻ ഭീതിയിൽ താണ്ഡവമാടി
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു

പല വഴികളിലും കൊറോണാ നീ എത്തി
ഭീതിയായ് നമ്മുടെ ദൈവത്തിൻ നാട്ടിലും
നന്മകൾ വിടരുമീ നാടിന്റെ സൗരഭ്യം
കെടുത്താതെ പോകൂ കൊറോണാ വേഗം നീ
തിന്മകൾ വിതയ്ക്കുവാൻ ഇട നൽകാതെ നേതാക്കൾ
ആരോഗ്യ പ്രവർത്തകർ പോലീസുകാർ
ഉറക്കമൊഴിച്ചു കാവലായ് നമുക്ക്

‍ഞാനല്ല, നീയല്ല ഭൂതത്തെ തുറന്നു വിട്ടതെന്ന്
ലോകരാജ്യങ്ങൽ പഴി ചാരി പരസ്പരം
അത്ഭുതം കാട്ടി ലോകം കീഴടക്കും ചൈന
മനുഷ്യനെ പോലും പുനസൃഷ്ടിക്കായ് വെമ്പുന്ന ചൈന
അവിടെ മഹാമാരിയായ് പെയ്തിറങ്ങി കൊറോണ

അണു ബോംബ്, രാസായുധങ്ങൾ, മനുഷ്യാ
നീ സ്വാർത്ഥതയ്കായ് പ്രകൃതിയെ ചൂഷണം ചെയ്തപ്പോൾ
ദുരന്തങ്ങൾ ഓരോന്ന് ഓർത്തില്ല
ശാസ്ത്രമേ തുണയായിടൂ നമുക്കി മാരിയെ ഒന്നകറ്റീടാൻ
ശാസ്ത്രത്തെ മനുഷ്യ നന്മയ്കായ് നിർമ്മിക്കൂ
ധാർമ്മികതയ്ക്കായ് മതങ്ങളും ശാസ്ത്രവും ഒരുമിക്കട്ടെ
ഏവർക്കും നന്മയ്ക്കായ് പ്രപ‍‍ഞ്ചസൃഷ്ടാവിനെയും വണങ്ങാം
 

മുഹമ്മദ് വി
6 എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത