"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| color=    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:43, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

പ്രതിരോധം

രോഗപ്രതിരോധം എന്ന വാക്ക്
മലോകർക്കിന്ന് സുപരിചിതം
ചൈനയിൽ നിന്നും വന്നൊരു വൈറസ്
ലോകമൊട്ടുക്കും വിലസിടുന്നു
വ്യക്തി ശുചിത്വവും അകലം പാലിക്കലും മാനവർക്കിന്ന് പരിചിതമായി.
ലോകമാണഖിലമെന്നോർത്തു
നടന്നവർ തൻ ഗൃഹത്തിൽ സുരക്ഷ തേടുന്നിതാ
മാതാപിതാക്കളും മക്കളുമൊന്നിച്ച്
കഴിയുന്ന കാലം നിരന്തരവുമായ്‌
പോലീസുകാരിന്ന് കാവലാളായുണ്ട്
ആരോഗ്യ പ്രവർത്തകർ സാന്ത്വനമായുണ്ട്
നമുക്കുവേണ്ടി നട്ടിൽപ്പായും
നല്ല മനുഷ്യരും ധാരാളമുണ്ട്
സർകാർ പറയുന്ന കാര്യങ്ങളോരോന്നും
വീട്ടിലിരുന്ന് ഗൗനിപ്പൂ ജനങ്ങളും
ഒന്നിച്ചൊറ്റക്കെട്ടായ്‌ നിന്നാൽ കൊറോണയേം
പമ്പകടത്താമെന്ന പ്രത്യാശയിൽ ലോകവും

മുഹമ്മദ് ജാഫർ ഹുസൈൻ
8F വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത