ഉള്ളടക്കത്തിലേക്ക് പോവുക

"കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14531 (സംവാദം | സംഭാവനകൾ)
No edit summary
Panoormt (സംവാദം | സംഭാവനകൾ)
No edit summary
 
വരി 39: വരി 39:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

20:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തിയാണ് ശക്തി



വൃത്തിയിൽ നടക്കേണം
വൃത്തിയിൽ ഇരിക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
വൃത്തിയാണ് ശക്തി

ഇന്ന് നമ്മൾ നേരിടുന്ന മാരിയാണ്
കൊറോണ.
ചൈനയിൽ നിന്നെത്തിയ മാരിയാണ്
കൊറോണ.
കരുതിയും പൊരുതിയും
സഹായിച്ചും രക്ഷിച്ചും
കൊറോണയെന്ന മാരിയെ തോൽപ്പിക്കാം.
നമുക്കൊന്നായി ഒറ്റകെട്ടായി
പലമനമൊരുമനമായി മണ്ണിൻ
നിലനിൽപ്പെന്നും കാത്തീടാം......

 



ദേവ്ന പി
3 A കൂരാറ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത