|
|
വരി 99: |
വരി 99: |
| </googlemap> | | </googlemap> |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. | | : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
| ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ ലാബില്‍ ഉടന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
| == മാനേജ്മെന്റ് ==
| |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| |
| , കെ വി ഇമ്മാനുവല്‍,പി കെ രത്നമ്മ,കെ ജെ ജോസ്,കെ ജി വിജയന്, വല്‍സമ്മ കെ ആര്
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.
| |
| |----
| |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
| |
|
| |
| |}
| |
| |}
| |
| <googlemap version="0.9" lat="11.129055" lon="76.379013" zoom="13" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| 10.978774, 76.442184, Irshad High School Changaleeri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |
| [[ചിത്രം:[[ചിത്രം:Example.jpg]]
| |
| <gallery>
| |
| hsk.jpg
| |
| Image:Example.jpg|Caption2
| |
| </gallery>]]
| |