"ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം (മൂലരൂപം കാണുക)
19:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
9526396624 (സംവാദം | സംഭാവനകൾ) No edit summary |
9526396624 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | <center> <poem> | ||
നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് | നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വമില്ലായ്‌മ പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമാകും. നാം നമ്മുടെ ചുറ്റുപാടും ശുചിയാക്കിയാൽ മാത്രമേ ആരോഗ്യമുള്ളോരു ജീവിതം നയിക്കാൻ കഴിയുകയുള്ളൂ. | ||
ശുചിത്വമില്ലായ്‌മ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ കൊതുകും, എലികളും മറ്റും പെരുകി പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്നു. ഈ പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് പടർന്നാൽ മരണത്തിനു വരെ കാരണമാകും. ശുചിത്വമുള്ള ചുറ്റുപാടുകളിൽ ആരോഗ്യത്തോടെ വേണം നമ്മൾ ജീവിക്കാൻ. | ശുചിത്വമില്ലായ്‌മ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ കൊതുകും, എലികളും മറ്റും പെരുകി പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്നു. ഈ പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് പടർന്നാൽ മരണത്തിനു വരെ കാരണമാകും. ശുചിത്വമുള്ള ചുറ്റുപാടുകളിൽ ആരോഗ്യത്തോടെ വേണം നമ്മൾ ജീവിക്കാൻ. | ||