"കെ. വി. യു. പി. എസ്. വെള്ളുമണ്ണടി/അക്ഷരവൃക്ഷം/ ഈ മഹാമാരിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ മഹാമാരിയിൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:29, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ മഹാമാരിയിൽ

നൊമ്പരം നൊമ്പരം
അങ്ങുമേ ഇങ്ങുമേ
ഭൂലോകമാകുമെ നൊമ്പരം
വമ്പൻ കുഞ്ഞൻ കുറുമ്പൻ എന്നൊന്നും
മാരുതൻ വിഭിന്നമില്ലല്ലോ
കൈ ഒന്ന് തൊട്ടാൽ
ആളൊന്നു പത്തു ഒത്തു കൂടിയാൽ
ആളെത്തും മാരി തൻ വിപത്തെത്തും
ഭുമിതാൻ സ്നഹംഎന്തറിയാതെ
താനാണ് വലുതെന്നു ചിന്തിച്ച വിഡ്ഢികൾക്കു
ഭൂമി താൻ പ്രഹരമല്ലയോ
ഈ മഹാമാരി
ഈ കണ്ണീർ ദിനങ്ങളിൽ
മനുഷ്യർ തന്നുടെ മാറാല മൂടിയ മനത്തെ ഒന്ന് ചിന്തിപ്പിചീടു
ഈ മഹാമാരി
ഒന്ന് സൂക്ഷിച്ചാൽ ഒന്ന് ചിന്തിച്ചാൽ
സർവരും ഒന്നെന്നു ചിന്തിച്ചാൽ
സർവതിൽ നിന്നും മുക്തി നേടാം
 

അഭിത്ര. S.
6 കെ. വി. യു. പി. എസ്. വെള്ളുമണ്ണടി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത