"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം (ലേഖനം)        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}നമ്മുടെ വീടും പരിസരവും നാം  വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരത്തുള്ള ചിരട്ട ടയർ വെള്ളം കെട്ടികിടക്കുന്ന എല്ലാ വസ്തുക്കളും നമുക്ക് വൃത്തിയാക്കാം. അത് മൂലം കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .കൊതുകുകളെ നിയന്ത്രിച്ചാൽ രോഗം കുറയുന്നു. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വ്യായാമങ്ങളിൽ ഏർപ്പെട്ട് നമുക്ക് നമ്മുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താം.അതോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം{{BoxBottom1
}}
നമ്മുടെ വീടും പരിസരവും നാം  വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരത്തുള്ള ചിരട്ട ടയർ വെള്ളം കെട്ടികിടക്കുന്ന എല്ലാ വസ്തുക്കളും നമുക്ക് വൃത്തിയാക്കാം. അത് മൂലം കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .കൊതുകുകളെ നിയന്ത്രിച്ചാൽ രോഗം കുറയുന്നു. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വ്യായാമങ്ങളിൽ ഏർപ്പെട്ട് നമുക്ക് നമ്മുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താം.അതോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം
{{BoxBottom1
| പേര്=നസീബ് റഹ്മാൻ
| പേര്=നസീബ് റഹ്മാൻ
| ക്ലാസ്സ്=  3എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 എ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=GMLPS ഉദിരംപൊയിൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എൽ.പി.എസ് ഉദിരംപൊയിൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48539  
| സ്കൂൾ കോഡ്=48539  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 14: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

18:22, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ,ശുചിത്വം ,പ്രതിരോധം

നമ്മുടെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ പരിസരത്തുള്ള ചിരട്ട ടയർ വെള്ളം കെട്ടികിടക്കുന്ന എല്ലാ വസ്തുക്കളും നമുക്ക് വൃത്തിയാക്കാം. അത് മൂലം കൊതുകുകളെ ഒരു പരിധി വരെ നിയന്ത്രിക്കാം .കൊതുകുകളെ നിയന്ത്രിച്ചാൽ രോഗം കുറയുന്നു. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.വ്യായാമങ്ങളിൽ ഏർപ്പെട്ട് നമുക്ക് നമ്മുടെ രോഗ പ്രതിരോധ ശേഷി നിലനിർത്താം.അതോടൊപ്പം പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യാം

നസീബ് റഹ്മാൻ
3 എ ജി.എൽ.പി.എസ് ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം