"സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും  പരിസ്ഥിതിയാണ് ഭൂമിയി- ലെ ജീവൻ നിലനിർത്തു  ന്നത്.
തുടങ്ങിയവയെല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടും  പരിസ്ഥിതിയാണ് ഭൂമിയി- ലെ ജീവൻ നിലനിർത്തു  ന്നത്.


ഏതൊരു രാജ്യത്തിൻ്റെ യും യഥാർത്ഥ സമ്പത്ത്
ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. മനുഷ്യൻ മറ്റൊരു കർമ്മമാണ് വികസനം. നിത്യവും പൊൻ മുട്ടയിട്ടു തരുന്ന താറാവിനെ കൊന്ന് ഒറ്റയടിക്ക് ലാഭമുണ്ടാക്കാൻ തുനിഞ്ഞ മണ്ടനും
അതിലെ ജനങ്ങളാണ്.
അത്യാഗ്രഹിയുമായ കൃഷിക്കാരനെപ്പോലെയാകരുത് മനുഷ്യനും അവന്റെ വികസന സ്വപ്നങ്ങളും. ആളുകൾക്കിടയിൽ ഇപ്പോൾ പരിസ്ഥിതിയെക്കുറിച്ച് നല്ല അവബോധമുണ്ട്. വൈകിയാണെങ്കിലും, പരിസ്ഥിതിനാശത്തിന്റെ ഭയാനകമായ പരിണതഫലങ്ങളെക്കുറിച്ച് നമ്മൾ ബോധവാൻമാരാണ്. അതുകൊണ്ടു തന്നെ നമ്മൾ ഒന്നാകെ പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് വേണ്ടത് അല്ലാതെ നശിപ്പിക്കുകയല്ല.
മനുഷ്യൻ മറ്റൊരു കർമ്മ -
മാണ് വികസനം. നിത്യവും
പൊൻ മുട്ടയിട്ടു തരുന്ന  
താറാവിനെ കൊന്ന് ഒറ്റയടിക്ക് ലാഭമുണ്ടാ-
ക്കാൻ തുനിഞ്ഞ മണ്ടനും
അത്യാഗ്രഹിയുമായ  
കൃഷിക്കാരനെപ്പോലെ -
യാകരുത് മനുഷ്യനും
അവൻ്റെ വികസന സ്വപ്നങ്ങളും.
 
ആളുകൾക്കിടയിൽ ഇപ്പോൾ പരിസ്ഥിതിയെ-
ക്കുറിച്ച് നല്ല അവബോധ -
മുണ്ട്. വൈകിയാണെങ്കി-
ലും, വരിസ്ഥിതിനാശത്തി -
ൻ്റെ ഭയാനകമായ പരിണ-
തഫലങ്ങളെക്കുറിച്ച്
നമ്മൾ ബോധവാൻമാറാ-
ണ്. അതുകൊണ്ടു തന്നെ
നമ്മൾ ഒന്നാകെ പരിസ്ഥി-
തിയെ സംരക്ഷിക്കുകയാ-
ണ് വേണ്ടത് അല്ലാതെ  
നശിപ്പിക്കുകയല്ല.






{{BoxBottom1
{{BoxBottom1
| പേര്=
| പേര്= ജ്യോതി ലക്ഷ്മി .വി
    ജ്യോതി ലക്ഷ്മി .വി
| ക്ലാസ്സ്= 8E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8E    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 46: വരി 23:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/862882" എന്ന താളിൽനിന്ന് ശേഖരിച്ചത്