"ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
        
        
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അമിത് കെ
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജിഎൽപി എസ് കുഴിമണ്ണ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18205
| ഉപജില്ല= കിഴിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കു

18:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


{BoxTop1

| തലക്കെട്ട്= ശുചിത്വം | color= 5 }}

നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ് ശുചിത്വം. ശുചിത്വമില്ലായ്‌മ പകർച്ചവ്യാധികൾ വർദ്ധിക്കാൻ കാരണമാകും. നാം നമ്മുടെ ചുറ്റുപാടും ശുചിയാക്കിയാൽ മാത്രമേ ആരോഗ്യമുള്ളോരു ജീവിതം നയിക്കാൻ കഴിയുകയുള്ളൂ.
          ശുചിത്വമില്ലായ്‌മ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ കൊതുകും, എലികളും മറ്റും പെരുകി പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്നു. ഈ പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് പടർന്നാൽ മരണത്തിനു വരെ കാരണമാകും. ശുചിത്വമുള്ള ചുറ്റുപാടുകളിൽ ആരോഗ്യത്തോടെ വേണം നമ്മൾ ജീവിക്കാൻ.
       

അമിത് കെ
4 ജിഎൽപി എസ് കുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കു