"എസ് സി പി ഹോം എൽ പി എസ്/അക്ഷരവൃക്ഷം/തൈമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= S C P H GLPS പഴവങ്ങാടി
| സ്കൂൾ= S C P H GLPS പഴവങ്ങാടി
| സ്കൂൾ കോഡ് = 43328
] ഉപജില്ല= തിരുവനന്തപുരം നോർത്ത്
] ഉപജില്ല= തിരുവനന്തപുരം നോർത്ത്
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

13:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തൈമാവ്

കൊച്ചു കൊച്ചൊരു തൈമാവ്

ഉണ്ണി കൊണ്ട് നടല്ലോ.

വെള്ളമൊഴിച്ചു അതിൻമേൽ

കിളിർത്ത് കിളിർത്ത് വന്നല്ലോ

മെല്ലെ മെല്ലെ പൊങ്ങി പൊങ്ങി

തൈമാവൊരുവൻ മരമായി

പൂത്തല്ലോ ആ വൻ മാവ്

കായ്ച്ചല്ലോ ആ വൻ മാവ്

പഴുത്തല്ലോ ആ മാങ്ങകളും

പൊഴിഞ്ഞല്ലോ അത് ഭൂമിയിലും....


ആതിര
3 A [[43328

] ഉപജില്ല= തിരുവനന്തപുരം നോർത്ത്|S C P H GLPS പഴവങ്ങാടി]]
{{{ഉപജില്ല}}} ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

[[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ഉപജില്ല}}} ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]