"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/ശാരീരിക അകലം സാമുഹിക ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശാരീരിക അകലം സാമുഹിക ഒരുമ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 1}}
| color= 1}}
കൂട്ടുകാരേ...
കൂട്ടുകാരേ...
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ?  ലോകമിന്ന് ഭയപ്പെടുകയാണ് എന്തിനെയാണന്നറിയാമോ ? കാടുകളിലലയുന്ന കടുവകളെയല്ല, കടലിൽ ആർത്തിരമ്പുന്ന തിരമാലയെയല്ല, നമ്മുടെ കണ്ണിൻ കൃഷ്ണമണിക്കുള്ളിൽ പോലും  ഒട്ടിനിൽ‍ക്കാൻ തക്കവിധമുള്ള മാരകമായ കോറോണ വൈറസിനെയാണ് ലോകമിന്ന് ഭീതിയോടെ കാണുന്നത്. കൂട്ടുകാരെ,  നമുക്ക് പൊരുതാം, ശാരീരികഅകലം പാലിച്ചും സാമൂഹിക ഒരുമ പാലിച്ചും. സോപ്പിനാൽ കൈകൾ കഴുകി കോറോണയെ നമുക്ക് ഓടിക്കാം.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ?  ലോകമിന്ന് ഭയപ്പെടുകയാണ് എന്തിനെയാണന്നറിയാമോ ? കാടുകളിലലയുന്ന കടുവകളെയല്ല, കടലിൽ ആർത്തിരമ്പുന്ന തിരമാലയെയല്ല, നമ്മുടെ കണ്ണിൻ കൃഷ്ണമണിക്കുള്ളിൽ പോലും  ഒട്ടിനിൽ‍ക്കാൻ തക്കവിധമുള്ള മാരകമായ കോറോണ വൈറസിനെയാണ് ലോകമിന്ന് ഭീതിയോടെ കാണുന്നത്. കൂട്ടുകാരെ,  നമുക്ക് പൊരുതാം, ശാരീരിക അകലം പാലിച്ചും സാമൂഹിക ഒരുമ പാലിച്ചും. സോപ്പിനാൽ കൈകൾ കഴുകി കോറോണയെ നമുക്ക് ഓടിക്കാം.
{{BoxBottom1
{{BoxBottom1
| പേര്= അലീഷ സന
| പേര്= അലീഷ സന
വരി 15: വരി 15:
| തരം= ലേഖനം  
| തരം= ലേഖനം  
| color= 4}}
| color= 4}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

23:07, 4 മേയ് 2020-നു നിലവിലുള്ള രൂപം

ശാരീരിക അകലം സാമുഹിക ഒരുമ

കൂട്ടുകാരേ... നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ? ലോകമിന്ന് ഭയപ്പെടുകയാണ് എന്തിനെയാണന്നറിയാമോ ? കാടുകളിലലയുന്ന കടുവകളെയല്ല, കടലിൽ ആർത്തിരമ്പുന്ന തിരമാലയെയല്ല, നമ്മുടെ കണ്ണിൻ കൃഷ്ണമണിക്കുള്ളിൽ പോലും ഒട്ടിനിൽ‍ക്കാൻ തക്കവിധമുള്ള മാരകമായ കോറോണ വൈറസിനെയാണ് ലോകമിന്ന് ഭീതിയോടെ കാണുന്നത്. കൂട്ടുകാരെ, നമുക്ക് പൊരുതാം, ശാരീരിക അകലം പാലിച്ചും സാമൂഹിക ഒരുമ പാലിച്ചും. സോപ്പിനാൽ കൈകൾ കഴുകി കോറോണയെ നമുക്ക് ഓടിക്കാം.

അലീഷ സന
4എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം