"ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hmglps (സംവാദം | സംഭാവനകൾ)
No edit summary
Hmglps (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}


[[പ്രമാണം:കൊറോണയെ കീഴടക്കാം.jpg|ലഘുചിത്രം|നടുവിൽ]]
<center> <poem>
 
ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും  (2)
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകന്നിടും വരെ (2)
 
കൈകൾ നാം സോപ്പുകൊണ്ടിടക്കിടക്ക് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തേ ഒത്തുചേരൽ നിർത്തണം (2)
 
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം (2)
ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും  (2)
 
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സവേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ (2)
ഹെൽത്തിൽനിന്നും ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി
ബസ്സിലേറി പൊതുഗതാകതത്തിലില്ല യാത്രകൾ
 
പരത്തിടില്ല കോവിഡിൻ ദുഷിച്ച ചീർത്തണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം (2)
ഓക്കിയും സുനാമിയും പ്രളയവും കടന്നുപോയി
ദീരരായി കരുത്തരായി നാം ചെറുത്തതോർക്കണം
 
ചരിത്രപുസ്തകത്തിൽ കുറിച്ചിടും നാം കൊറോണയെ
തുരത്തിവിട്ട് നാടുകാത്ത നൻമയുള്ള മർത്യരായി (2)
 
</poem> </center>
 
 
{{BoxBottom1
{{BoxBottom1
| പേര്=നജ ഷെറിൻ  
| പേര്=നജ ഷെറിൻ