"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ പ്രത്യാശയുടെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

15:24, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രത്യാശയുടെ ദിനങ്ങൾ

ഭൂമിയെ മുഴുവനായി വിറപ്പിച്ചു കൊണ്ട് കൊറോണ [കോവിഡ്19] തൻ്റെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്ന് പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ് ലോകത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്നു. കൊറോണയുടെ ഇരുളിൽ രോഗികൾക്ക് ആശ്വാസത്തണലായി കഴിയുന്ന ഡോക്ടർമാരും നെഴ്സുമാരും ആരോഗ്യ പ്രവർത്തകരും, ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്ന പോലീസ് കാരും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ കാക്കുന്ന, അല്ലെങ്കിൽ നമുക്ക് കണ്ണ് കൊണ്ട് കാണുവാൻ സാധിക്കുന്ന ദൈവം തന്നെയാണെന്നതിൽ സംശയമില്ല. ഒരൽപ്പം പോലും വെറുപ്പില്ലാതെ രോഗികളുടെ കിടപ്പ് സ്ഥലവും മാലിന്യവും വൃത്തിയാക്കുന്ന ശുചീകരണ പ്രവർത്തകരും കേരളത്തിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ കണ്ണികൾ തന്നെ.

ഭീതിയുടെ അംശം ലോകമെമ്പാടും ഇപ്പോഴും നിലനിൽക്കുമ്പോഴും കേരളം പ്രത്യാശയുടെ പാതയിലൂടെ സധൈര്യം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് മരണസംഖ്യ കുതിച്ചുയരുമ്പോഴും കേരളത്തിൽ മരണസംഖ്യ കുറയുകയും രോഗവിമുക്തി നേടിയവരുടെ എണ്ണം ഉയരുകയും ചെയ്യുന്നു.കേരളം കൊറോണയെ അതിജീവിക്കുക തന്നെ ചെയ്യും തീർച്ച.

സുഹൈല പി.എം
8 A സെൻ്റ ഫ്രാൻസിസ് എച്ച്എസ് ഫോർ ഗേൾസ് ആലുവ, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം