"ജി എം എൽ പി എസ് മംഗലശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം | ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം]]
*[[{{PAGENAME}}/ലോക് ഡൗൺ| ലോക് ഡൗൺ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ലോക് ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
<p>
ഉണ്ണിക്കുട്ടൻെറ പൂന്തോട്ടം മനോഹരമായിരുന്നു. ധാരാളം പൂക്കൾ നിറഞ്ഞ തോട്ടം . പൂമ്പാറ്റകളും, പൂത്തുമ്പികളും , തേനീച്ചകളും  മതിയാവോളം മധു നുകരുന്ന തോട്ടം. ഒരു ദിവസം ചെടി നനയ്ക്കുമ്പോൾ ഒരു തേനീച്ച ഉണ്ണിക്കുട്ടൻെറ കയ്യിൽ ഒരു കുത്ത്. ആവൂ... ഉണ്ണി നിലവിളിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്കോടി. "അമ്മേ ..തേനീച്ച കുുത്തി. ആ തേനീച്ചകളെയെല്ലാം കൊല്ലണം". അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ വാത്സല്യത്തോടെ അവനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. “മോനെ ..അങ്ങനെ പറയരുത്. ഈ ഭൂമി എല്ലാവർക്കും അവകാശപ്പട്ടതാ.. ആ തേനീച്ച തേൻ നുകരാൻ വന്നപ്പോൾ നീയൊരു തടസ്സമായി തോന്നിയിരിക്കാം.. ഇത്തിരിപ്പോന്ന തേനീച്ചയെക്കൊണ്ടും എന്തെല്ലാം ഉപകാരങ്ങളുണ്ട്. തേൻ , പരാഗണം... അങ്ങനെ .. അങ്ങനെ... കുറ്റബോധത്തോടെ അവൻ തലതാഴ്ത്തി പൂന്തോട്ടത്തിലേക്ക നടന്നു.
രാമുവിന്  കൊറോണ പിടിച്ചേ..... നാട്ടിലെങ്ങും ചർച്ചാ വിഷയം. കേട്ടവർ കേട്ടവർ അതു ശരിവച്ചു. എന്താ കാരണം? കുളിയില്ല, നനയില്ല, കൈ കഴുകാൻ മടി.മാസ്കില്ല കയ്യുറയില്ല , ലോക് ഡൗണിൽ പോലീസിൻെറ കണ്ണുവെട്ടിച്ചു കറക്കത്തോടു കറക്കം. ആരു പറഞ്ഞാലും അനുസരിക്കാത്തവൻ..  
പനി, തൊണ്ട വേദന... രാമു ഭയന്നു. കൊറോണ...കൊറോണ.. അവൻെറ മനസ്സ് പേടിപ്പെടുത്തി. അച്ഛനുമമ്മയും നാട്ടുകാരും പറഞ്ഞതനുസരിച്ചില്ല... ശുചിത്വം പാലിച്ചില്ല. ഇനിയെന്ത്?....
ആംബുലൻസ്  കുരഞ്ഞു വന്നു നിന്നു. രാമു ആശുപത്രിയിലായി...
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ
| പേര്= നഷ് വ കെ
| ക്ലാസ്സ്=4B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ജി.എം.എൽ.പി.സ്കൂൾ മംഗലശ്ശേരി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എം. എൽ.പി. എസ്. മംഗലശ്ശേരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18528
| സ്കൂൾ കോഡ്= 18528
| ഉപജില്ല= മഞ്ചേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മഞ്ചേരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം  
| തരം= കഥ       <!-- കവിത / കഥ  / ലേഖനം -->   
| തരം=   കഥ   <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക് ഡൗൺ

രാമുവിന് കൊറോണ പിടിച്ചേ..... നാട്ടിലെങ്ങും ചർച്ചാ വിഷയം. കേട്ടവർ കേട്ടവർ അതു ശരിവച്ചു. എന്താ കാരണം? കുളിയില്ല, നനയില്ല, കൈ കഴുകാൻ മടി.മാസ്കില്ല കയ്യുറയില്ല , ലോക് ഡൗണിൽ പോലീസിൻെറ കണ്ണുവെട്ടിച്ചു കറക്കത്തോടു കറക്കം. ആരു പറഞ്ഞാലും അനുസരിക്കാത്തവൻ.. പനി, തൊണ്ട വേദന... രാമു ഭയന്നു. കൊറോണ...കൊറോണ.. അവൻെറ മനസ്സ് പേടിപ്പെടുത്തി. അച്ഛനുമമ്മയും നാട്ടുകാരും പറഞ്ഞതനുസരിച്ചില്ല... ശുചിത്വം പാലിച്ചില്ല. ഇനിയെന്ത്?.... ആംബുലൻസ് കുരഞ്ഞു വന്നു നിന്നു. രാമു ആശുപത്രിയിലായി...

നഷ് വ കെ
4A ജി. എം. എൽ.പി. എസ്. മംഗലശ്ശേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ