"ഗവ യു പി എസ് മാതശ്ശേരിക്കോണം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/കൊറോണ | കൊറോണ ]]
[[{{PAGENAME}}/അവധി കാലം | അവധികാലം ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    അവധികാലം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}ഒരു കോളനി. കോളനി നിറയെ ആളുകൾ. അവരിൽ ചിലരാണ് അമ്മു ,പൊന്നു ,മിന്നു ,ചക്കി ,അപ്പു. ഇവർ മാത്രമല്ല ഇനിയും ഉണ്ട് കളിക്കൂട്ടുകാർ ഇവർ രാവിലെ 10 മണിക്ക് ഗ്രൗണ്ടിൽ കളിക്കാൻ വരുംഇവരുടെ സ്കൂൾ ഒക്കെ അടച്ചു കാരണം    കൊറോണ വൈറസ് ( കോവിഡ് 19 ) ഇത് വളരെ വ്യാപകമായിരുന്നു ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ടതാണ്. നമ്മുടെ മുഖ്യമന്ത്രിപിണറായി sir ഉം പ്രധാനമന്ത്രിമോദി sir ഉം കൂടി കർശന നടപടി എടുത്തു .ഇനി പുറത്തിറങ്ങരുത് .വീടുകൾക്കുള്ളിൽ തന്നെ ഇരിക്കണം എന്നായിരുന്നു. അങ്ങനെ കൂട്ടുകാരെല്ലാം വീടിനുള്ളിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു .അതിനു മുൻപ് എല്ലാവരും ഗ്രൗണ്ടിൽ ഒത്തുകൂടി .ഇനി ഇവിടെ ആരും കളിക്കാൻ വരണ്ട എന്ന് പറഞ്ഞു .ഈ അവധിക്കാലം കൊറോണക്കാലം . അങ്ങനെ എല്ലാവരും വീട്ടിലേക്ക് തിരികെ പോയി. വീട്ടിൽ പോയി അവർ ചെയ്തത് അമ്മയെ അടുക്കളയിൽ സഹായിച്ചു .അക്ഷരവൃക്ഷത്തിലേയ്ക്ക് കഥ ,കവിത തുടങ്ങിയവ എഴുതി. അങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്തു . സസ്യങ്ങൾ നട്ടു.കൃഷിയെ പരിപാലിച്ചു.പക്ഷെ അപ്പോഴും വൈറസ്സിനെതിരെ നമ്മൾ പോരാടുകയാണ്. ഈ അവധിക്കാലം വീട്ടിനുള്ളിൽ ആയി കുട്ടികൾക്ക് സങ്കടം കളിക്കാൻ പറ്റാത്തതല്ല .ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടതാണ്. കുട്ടികളുടെ അവധിക്കാല ആഘോഷം വീടിനുള്ളിൽ ആയിരുന്നു വളരെ ദുഃഖകരമായിരുന്നു ഈ അവധി കാലം  ......
നിപ്പ, എച്ച് 1എ൯1 , പക്ഷിപനി, കൊറോണ പുതിയരോഗങ്ങളാണ് ഒാരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്.ഇവ വൈറൽ രോഗങ്ങളാണെന്നതാണ് ആദ്യത്തെ പ്രത്യേകത.ഈ രോഗങ്ങൾ ചികിൽസിച്ച ഭേദമാക്കാ൯ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ഭയാനകമായ രണ്ടാമത്തെ പ്രത്യേകത .  നിപ്പയ്ക്ക് പിന്നാലെ എത്തിയ കൊറോണ വൈറസ് ഡിസീസ് 2019  എന്ന കോവിഡ്  19൯റെ ഭീതിയിലാണ് കേരളം. കൊറോണ എന്നാൽ ഒരു വൈറസാണ് .ഈ വൈറസ് തകർന്ന് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി അറുപതിനായിരത്തോളമാണ്കൊറോണ വൈറസ് പകരാതിരിക്കാൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മൂടുക .പുറത്തു പോയിട്ട് വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകുക. സാനിട്ടൈസർ ,മാസ്ക് എന്നിവ പുറത്തു പോകുമ്പോൾ ഉപയോഗിക്കുക പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുക ആളുകൾ കൂടി ഇരിക്കുന്ന സ്ഥലത്ത് പോകരുത് കൈ കഴുകാതെ വായിലോ മൂക്കിലോ കണ്ണിലോ തൊടരുത്.ഇതിനോടൊപ്പംഅകലവുംപാലിച്ചാൽ കൊറോണയെ അകററാം.
 
 
{{BoxBottom1
{{BoxBottom1
| പേര്= കാവ്യ
| പേര്= അഭിനയ സേതു
| ക്ലാസ്സ്=  4A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 14: വരി 15:
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:32, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവധികാലം

അവധികാലം
ഒരു കോളനി. കോളനി നിറയെ ആളുകൾ. അവരിൽ ചിലരാണ് അമ്മു ,പൊന്നു ,മിന്നു ,ചക്കി ,അപ്പു. ഇവർ മാത്രമല്ല ഇനിയും ഉണ്ട് കളിക്കൂട്ടുകാർ ഇവർ രാവിലെ 10 മണിക്ക് ഗ്രൗണ്ടിൽ കളിക്കാൻ വരും. ഇവരുടെ സ്കൂൾ ഒക്കെ അടച്ചു കാരണം കൊറോണ വൈറസ് ( കോവിഡ് 19 ) ഇത് വളരെ വ്യാപകമായിരുന്നു ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടി പുറപ്പെട്ടതാണ്. നമ്മുടെ മുഖ്യമന്ത്രിപിണറായി sir ഉം പ്രധാനമന്ത്രിമോദി sir ഉം കൂടി കർശന നടപടി എടുത്തു .ഇനി പുറത്തിറങ്ങരുത് .വീടുകൾക്കുള്ളിൽ തന്നെ ഇരിക്കണം എന്നായിരുന്നു. അങ്ങനെ കൂട്ടുകാരെല്ലാം വീടിനുള്ളിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു .അതിനു മുൻപ് എല്ലാവരും ഗ്രൗണ്ടിൽ ഒത്തുകൂടി .ഇനി ഇവിടെ ആരും കളിക്കാൻ വരണ്ട എന്ന് പറഞ്ഞു .ഈ അവധിക്കാലം കൊറോണക്കാലം . അങ്ങനെ എല്ലാവരും വീട്ടിലേക്ക് തിരികെ പോയി. വീട്ടിൽ പോയി അവർ ചെയ്തത് അമ്മയെ അടുക്കളയിൽ സഹായിച്ചു .അക്ഷരവൃക്ഷത്തിലേയ്ക്ക് കഥ ,കവിത തുടങ്ങിയവ എഴുതി. അങ്ങനെ നല്ല നല്ല കാര്യങ്ങൾ ചെയ്തു . സസ്യങ്ങൾ നട്ടു.കൃഷിയെ പരിപാലിച്ചു.പക്ഷെ അപ്പോഴും വൈറസ്സിനെതിരെ നമ്മൾ പോരാടുകയാണ്. ഈ അവധിക്കാലം വീട്ടിനുള്ളിൽ ആയി കുട്ടികൾക്ക് സങ്കടം കളിക്കാൻ പറ്റാത്തതല്ല .ലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ടതാണ്. കുട്ടികളുടെ അവധിക്കാല ആഘോഷം വീടിനുള്ളിൽ ആയിരുന്നു വളരെ ദുഃഖകരമായിരുന്നു ഈ അവധി കാലം ......


അഭിനയ സേതു
5 A ഗവ,യു.പി.എസ് മാതശ്ശേരിക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ