"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി തൻ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി തൻ രോദനം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabsheer|തരം=കവിത}}

21:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി തൻ രോദനം

 എൻ അമ്മതൻ ഭൂമി-
ക്കു കാവലാകും ഞാൻ
എൻ ഹൃദയമാം മണ്ണിൽ
മനുഷ്യാ നീ പ്ലാസ്റ്റിക് എന്ന
വിഷം കുത്തി നിറച്ചു
എൻ ശക്തമാം ജലം
നീ മലിനമാക്കി
എൻ അമ്മതൻ തണലാം
മരങ്ങൾ നീ വെട്ടിമുറിച്ചു
എൻ സഹോദരങ്ങളാം
പുഴയും, മലയും നീ
നശിപ്പിച്ചു.
നിൻ ക്രൂര പ്രവൃത്തിതൻ ഫലം
എൻ അമ്മതൻ കോപം
പ്രളയം, കൊടുങ്കാറ്റ് , ഭൂചലനം
ഇതെൻ അമ്മതൻ ശാപം
മനുഷ്യാ നീ ഓർത്തു
കൊള്ളൂ...
നിൻ ജീവിതം എൻ
അമ്മതൻ ദാനം
നിൻ ജലം, ഭക്ഷണം, വസ്ത്രം
ദൈവം നൽകി നിൻ ജീവിതം
നീ നന്മതൻ പൂ കൊണ്ട്
വിരിയിക്കൂ ...

ഷാദിയ എം
10 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabsheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത