"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ശങ്കരേട്ടനും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ശങ്കരേട്ടനും ഞാനും (മൂലരൂപം കാണുക)
14:21, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color=4 | | color=4 | ||
}} | }} | ||
മന്ദമാരുതൻ അയാളുടെ | |||
കവിളിൽ ചുംബിച്ച ശേഷം മെല്ലെ | കവിളിൽ ചുംബിച്ച ശേഷം മെല്ലെ | ||
മെല്ലെ കടന്നു പോയി. അത് അയാളെ ചെറു മയക്കത്തിലേക്ക് തള്ളി വിട്ടു. | മെല്ലെ കടന്നു പോയി. അത് അയാളെ ചെറു മയക്കത്തിലേക്ക് തള്ളി വിട്ടു. | ||
വരി 15: | വരി 12: | ||
എന്ന കണ്ടക്ടറുടെ വിളി കേട്ട് ആണ് അയാൾ ഉണർന്നത്. കണ്ടക്ടർ തിരിച്ചു നൽകിയ ബാക്കി പൈസയിലൂടെ കൂട്ടുകാരെയും ആലോചിച്ച് കിടന്ന ഞാൻ അങ്ങനെ നിനച്ചിരിക്കാതെ അയാളുടെ പോക്കറ്റിൽ എത്തി . | എന്ന കണ്ടക്ടറുടെ വിളി കേട്ട് ആണ് അയാൾ ഉണർന്നത്. കണ്ടക്ടർ തിരിച്ചു നൽകിയ ബാക്കി പൈസയിലൂടെ കൂട്ടുകാരെയും ആലോചിച്ച് കിടന്ന ഞാൻ അങ്ങനെ നിനച്ചിരിക്കാതെ അയാളുടെ പോക്കറ്റിൽ എത്തി . | ||
ബസിൽ നിന്ന് ഇറങ്ങി അയാൾ വീട്ടിലേക്ക് നടന്നു. | |||
"ശങ്കരേട്ടൻ എവിടാ പോയത് "? | "ശങ്കരേട്ടൻ എവിടാ പോയത് "? | ||
വഴി വക്കിലെ ചായ കടക്കാരൻ വിളിച്ചു കൂവി. അങ്ങനെ ഞാൻ മനസ്സിലാക്കി എന്നെ വഹിച്ചു കൊണ്ട് പോകുന്ന മനുഷ്യൻ്റെ പേര് ശങ്കരൻ എന്നാണെന്ന്. പോക്കറ്റിൽ ഇരുന്ന ഞാൻ എന്റെ കൂട്ടുകാരെയും കണ്ടത്തി. വീട്ടിൽ എത്തിയ ശങ്കരേട്ടൻ എന്റെ ഭാഗ്യം കൊണ്ട് സോപ്പിൻ്റെ അടുത്ത് പോലും പോയില്ല. ചെന്നപാടെ ശങ്കരേട്ടൻ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് ഭാര്യ അമ്മിണിയുടെ കൈയ്യിൽ കൊടുത്തു. അങ്ങനെ ഞാൻ അമ്മിണി അമ്മയുടെ അടുത്തും എത്തി. മക്കളില്ലാത്ത അവർക്ക് കൂട്ടായ് ഞാനും എന്റെ കൂട്ടുകാരും . അപ്പോഴേക്കും നാട്ടിലൊക്കെ ഞങ്ങളെ ക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. | വഴി വക്കിലെ ചായ കടക്കാരൻ വിളിച്ചു കൂവി. അങ്ങനെ ഞാൻ മനസ്സിലാക്കി എന്നെ വഹിച്ചു കൊണ്ട് പോകുന്ന മനുഷ്യൻ്റെ പേര് ശങ്കരൻ എന്നാണെന്ന്. പോക്കറ്റിൽ ഇരുന്ന ഞാൻ എന്റെ കൂട്ടുകാരെയും കണ്ടത്തി. വീട്ടിൽ എത്തിയ ശങ്കരേട്ടൻ എന്റെ ഭാഗ്യം കൊണ്ട് സോപ്പിൻ്റെ അടുത്ത് പോലും പോയില്ല. ചെന്നപാടെ ശങ്കരേട്ടൻ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് ഭാര്യ അമ്മിണിയുടെ കൈയ്യിൽ കൊടുത്തു. അങ്ങനെ ഞാൻ അമ്മിണി അമ്മയുടെ അടുത്തും എത്തി. മക്കളില്ലാത്ത അവർക്ക് കൂട്ടായ് ഞാനും എന്റെ കൂട്ടുകാരും . അപ്പോഴേക്കും നാട്ടിലൊക്കെ ഞങ്ങളെ ക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. | ||
ഏകദേശം രണ്ടാഴ്ച യ്ക്ക് ശേഷം ശങ്കരേട്ടനും ഭാര്യയ്ക്കും പനിയും ചുമയും വന്നു. അങ്ങനെ ഞങ്ങൾ ശാന്തമായ ശങ്കരേട്ടൻടെ വീട്ടിൽ നിന്നും അണുനാശിനിയുടെയും | |||
മരുന്നുകളുടെയും ഗന്ധമുള്ള പടുകൂറ്റൻ ആശുപത്രിയിലേക്ക് . ഇത് വരെ പരിചയം ഇല്ലാത്ത വേഷഭൂഷാദികൾ അണിഞ്ഞ് പലരും ശങ്കരേട്ടന്നെ കാണാൻ എത്തി. ദിവസങ്ങൾ കടക്കും തോറും എന്റെ കൂട്ടുകാർ എന്നെ വിട്ട് പിരിയാൻ തുടങ്ങി. | മരുന്നുകളുടെയും ഗന്ധമുള്ള പടുകൂറ്റൻ ആശുപത്രിയിലേക്ക് . ഇത് വരെ പരിചയം ഇല്ലാത്ത വേഷഭൂഷാദികൾ അണിഞ്ഞ് പലരും ശങ്കരേട്ടന്നെ കാണാൻ എത്തി. ദിവസങ്ങൾ കടക്കും തോറും എന്റെ കൂട്ടുകാർ എന്നെ വിട്ട് പിരിയാൻ തുടങ്ങി. | ||
എന്നിട്ടും എന്റെ ആത്മബന്ധം കാരണം ഞാൻ ശങ്കരേട്ടൻനോടൊപ്പം കുറച്ചു ദിവസം കൂടി നിന്നു. എന്റെ മരണം ഞാൻ മുന്നിൽ കാണാൻ തുടങ്ങി. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ശങ്കരേട്ടനിൽ നിന്ന് | |||
വേർപിരിയാൻ സമയമായി. | വേർപിരിയാൻ സമയമായി. | ||
"പോകുകയാണ് ശങ്കരേട്ട " ഞാൻ എന്നെന്ന്ന്നേക്കുമായി. | "പോകുകയാണ് ശങ്കരേട്ട " ഞാൻ എന്നെന്ന്ന്നേക്കുമായി. | ||
വരി 28: | വരി 25: | ||
"ഈശ്വരാ .... ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ കൊല്ലാതിരിക്കാൻ പറ്റുമോ............... | "ഈശ്വരാ .... ജീവിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ കൊല്ലാതിരിക്കാൻ പറ്റുമോ............... | ||
ങ്ങാ ! സാരമില്ല ഞാൻ മരിച്ചാലും ശങ്കരേട്ടൻ രക്ഷപ്പെടുമല്ലോ. | ങ്ങാ ! സാരമില്ല ഞാൻ മരിച്ചാലും ശങ്കരേട്ടൻ രക്ഷപ്പെടുമല്ലോ. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 45: | വരി 38: | ||
| color=5 | | color=5 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |