"സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്/അക്ഷരവൃക്ഷം/ വേനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ  
മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ  
പോൽ ഭൂമിയും!!!!!!
പോൽ ഭൂമിയും!!!!!!
</poem> </center>
{{BoxBottom1
| പേര്=SOUMYA S
| ക്ലാസ്സ്=5 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
| സ്കൂൾ കോഡ്= 43463
| ഉപജില്ല=കണിയാപുരം
| ജില്ല= തിരുവനന്തപുരം
| തരം={{BoxBottom1
| പേര്=NOUSHYA N S
| ക്ലാസ്സ്=5 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ഇഗ്നേഷ്യസ് യു പി എസ് പുത്തൻതോപ്പ്
| സ്കൂൾ കോഡ്= 43463
| ഉപജില്ല=കണിയാപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത
| color=1
}}
| color= 2
}}

10:31, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽ
<poem>

ദിനങ്ങൾ അതികഠിനമാകുന്നു വേനൽ വന്നെത്തി പടിവാതിലിൽ മരങ്ങൾക്ക് ദാഹിക്കുന്നു ഒരിറ്റു വെള്ളത്തിനായി

സൂര്യരശ്മികൾ പതിക്കുന്നു കാരിരുമ്പുപോൽ ദേഹത്തു വിയർക്കുന്നു ശരീരം സൂര്യരശ്മിയേറ്റ്‌

മഴയെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോൽ ഭൂമിയും!!!!!!