"ദേവസ്വം എൽ.പി.എസ് മുണ്ടയാംപറമ്പ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| color= 3     
| color= 3     
}}
}}
{{Verification|name=pkgmohan|തരം=കവിത}}

21:08, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

 മാനത്തുള്ളൊരു മഴവില്ലേ
മായല്ലേ നീ മറയല്ലേ
നിന്നെക്കാണാൻ എന്തു രസം
ആരു നിനക്കീ നിറമെല്ലാം
ചാലിച്ചെഴുതീ നിൻ മെയ്യിൽ

പാറിപ്പറക്കും പൂമ്പാറ്റേ
പൂന്തേൻ നുകരും പാമ്പാറ്റേ
ഇത്രയും ചെറിയ ശരീരത്തിൽ
എത്രയോ നിറങ്ങൾ നിനക്കു കിട്ടി.
ഇത്രമനോഹരിയായി നിന്നെ അണിയിച്ചൊരുക്കിയതീ പ്രകൃതി
എത്ര മനോഹരമീ പ്രകൃതി

ഭാഗ്യലക്ഷ്മി
2 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത