"ഉപയോക്താവ്:ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/നമുക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നമ്മൾക്കായി
| തലക്കെട്ട്= നമ്മൾക്കായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3    
| color=3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
കൂട്ടരേ നമ്മൾ നോക്കീടേണം
കൂട്ടരേ നമ്മൾ നോക്കീടേണം

00:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മൾക്കായ്

കൂട്ടരേ നമ്മൾ നോക്കീടേണം
നന്നായ് നമ്മുടെ ആരോഗ്യം
പച്ചക്കറികൾ നട്ടുവള൪ത്താം
വീട്ടുപറമ്പില് നന്നായി
കൃത്റിമ ഭക്ഷണം വേണ്ടേ വേണ്ട
പൊണ്ണത്തടിയങ്ങൊഴിവാക്കാം
ഫലവൃക്ഷങ്ങൾ നട്ടുവള൪ത്താം
രോഗങ്ങളങ്ങനെ ഒഴിവാക്കാം
 

അലീന ബാബു
4എ ഗവ. എൽ.പി .ജി .എസ് വെൺപകൽ
ബാലരാമപുരം ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത