"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/മരം ഒരുവരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/മരം ഒരുവരം (മൂലരൂപം കാണുക)
00:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ആ നാട്ടിൽ ഒരു വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും |
ആ നാട്ടിൽ ഒരു വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചങ്ങാത്തത്തിലായി.കുട്ടിക്ക് പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും.കളിക്കാൻ പൂക്കളും ഇലകളും നൽകും.......എന്നാൽ, വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക് മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ
മരം പറഞ്ഞു: "നിന്നെയിപ്പോൾ കാണാനില്ലല്ലോ!"
എന്നാൽ, വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക് മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ മരം പറഞ്ഞു: | "ഞാനെന്തിനാ വരുന്നത്.നിന്റെ കൈയിൽ പണം ഉണ്ടോ?''.
മരം പറഞ്ഞു:"എന്റെ പൂക്കളും പഴങ്ങളും വിറ്റാൽ പണം കിട്ടും."
അവൻ അങ്ങനെ തന്നെ ചെയ്ത് പണം സമ്പാദിച്ചു.വർഷങ്ങൾക്കു ശേഷം
മരം അവനോട് ചോദിച്ചു: | |||
"എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ?"
അവൻ പറഞ്ഞു:"ഞാൻ വീട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്."
മരം പറഞ്ഞു: "എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ."
അപ്പോഴേക്കും ആ മരത്തിന്റെ ചുറ്റും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരുന്നു.പക്ഷേ അവൻ അതൊന്നും കണ്ടതായി നടിച്ചില്ല.അവൻ വീട് പണിതു.കാലങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ
മരം ചോദിച്ചു:" നീ എന്നെ കെട്ടിപ്പിടിക്കുമോ?"
അവൻ പറഞ്ഞു:"സമയം ഇല്ല.ഈ നാട് വിടണം അതിന് ബോട്ടുണ്ടാക്കാൻ ഒരു മരം വേണം."
മരം പറഞ്ഞു:"എന്നെ വെട്ടി ബോട്ട് ഉണ്ടാക്കികൊള്ളൂ."
അങ്ങനെ അവൻ ബോട്ട് ഉണ്ടാക്കി നാട് വിട്ടു.ആ മാലിന്യങ്ങൾ അവിടെയുള്ളവരെ പല തരത്തിലുള്ള രോഗികളാക്കി മാറ്റി.ഇതിനെല്ലാം സാക്ഷിയായി ആ മരക്കുറ്റി അവിടെ വീണ്ടും തുടർന്നു.
പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്. | പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്. | ||
അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല. | അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അതുൽ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്=33032 | | സ്കൂൾ കോഡ്= 33032 | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
{{Verified1|name=Kavitharaj | തരം= കഥ }} |